SET 2

1 . ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് ആസ്ഥാനം?
Ans : പൂനെ

2 . സെൻട്രൽ ട്രൈബൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?
Ans : റാഞ്ചി(ജാർഖണ്ഡ്)

3 . യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ ആസ്ഥാനം?
Ans : മുംബൈ

4 . സുവോളജിക്കൽ ഗാർഡൻ ആസ്ഥാനം?
Ans : ഡൽഹി

5 . ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസ് ആസ്ഥാനം?
Ans : നാഗ്പുർ

6 . നെഹ്റു സ്മാരക മ്യൂസിയം ആസ്ഥാനം?
Ans : ഡൽഹി

7 . ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(LIC) ആസ്ഥാനം?
Ans : മുംബൈ

8 . സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം?
Ans : ഡൽഹി

9 . സഷണൽ ഡയറി ഡെവലപ്പ്മെന്റ് കോർപ്പറേഷന്‍റെ ആസ്ഥാനം?
Ans : ആനന്ദ് (ഗുജറാത്ത്; സ്ഥാപിച്ചത്: 1946)

10 . നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് ആസ്ഥാനം?
Ans : ഡൽഹി

11 . നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി ആസ്ഥാനം?
Ans : ഡൽഹി

12 . ഇൻഫോസിസിന്‍റെ ആസ്ഥാനം?
Ans : ബംഗലരു

13 . സെൻട്രൽ ലെതർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?
Ans : ചെന്നൈ

14 . ആർമി ഓഫീസേഴ്സ് ടെയിനിംഗ് സ്ക്കൂൾ ആസ്ഥാനം?
Ans : പൂനെ

15 . നാഷണൽ മെറ്റലർജിക്കൽ ലബോറട്ടിയുടെ ആസ്ഥാനം?
Ans : ജംഷഡ്പൂർ

16 . സെന്റർ ഫോർ കൾച്ചറൽ റിസോഴ്സസ് ട്രെയിനിംഗ് ആസ്ഥാനം?
Ans : ഡൽഹി

17 . കോസ്റ്റ്ഗാർഡിന്‍റെ ആസ്ഥാനം?
Ans : ന്യൂഡൽഹി

18 . നാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമ (1959) യുടെ ആസ്ഥാനം?
Ans : ഡൽഹി

19 . സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(SEBI) ആസ്ഥാനം?
Ans : മുംബൈ

20 . ശതവാഹന രാജവംശത്തിന്‍റെ ആസ്ഥാനം?
Ans : ശ്രീകാകുളം

21 . സെൻട്രൽ മൈനിംഗ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?
Ans : ധൻബാദ്(ജാർഖണ്ഡ്)

22 . സതേൺ ആർമി കമാൻഡ് ആസ്ഥാനം?
Ans : പൂനെ

23 . ആൾ ഇന്ത്യ പോലീസ് മെമ്മോറിയൽ ആസ്ഥാനം?
Ans : ഡൽഹി

24 . ബോട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
Ans : കൊൽക്കത്ത

25 . ഹിമാലയൻ മൗണ്ടനീയറിംങ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?
Ans : ഡാർജിലിംഗ്

26 . ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ ആസ്ഥാനം?
Ans : മുംബൈ

27 . വെസ്‌റ്റേൺ നേവൽ കമാൻഡ് ആസ്ഥാനം?
Ans : മുംബൈ

28 . നാഷണൽ എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം?
Ans : നാഗ്പൂർ

29 . നാഷണൽ മ്യൂസിയത്തിന്‍റെ (1949) ആസ്ഥാനം?
Ans : ഡൽഹി

30 . ദേശിയ ചലച്ചിത്ര വികസന കോർപ്പറേഷൻ ആസ്ഥാനം?
Ans : മുംബൈ

31 . C-DAC ന്‍റെ ആസ്ഥാനം?
Ans : പൂനെ

32 . ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പിച്ച് ആന്റ് ഹിയറിംഗിന്‍റെ ആസ്ഥാനം?
Ans : മൈസൂരു

33 . രാമകൃഷ്ണ മിഷന്‍റെ ആസ്ഥാനം?
Ans : ബേലൂർ (പഞ്ചിമബംഗാൾ)

34 . പല്ലവരാജവംശത്തിന്‍റെ ആസ്ഥാനം?
Ans : കാഞ്ചീപുരം

35 . അറ്റോമിക് എനർജി കമ്മീഷൻ ആസ്ഥാനം?
Ans : പൂനെ

36 . ഭാഭ ആറ്റോമിക് റിസേർച്ച് സെന്റർ ആസ്ഥാനം?
Ans : ട്രോംബെ

37 . CBl യുടെ ആസ്ഥാനം?
Ans : ഡൽഹി

38 . ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
Ans : ഡെറാഡൂൺ

39 . നാഷണൽ ഫിലാറ്റലിക് മ്യൂസിയം ആസ്ഥാനം?
Ans : ഡൽഹി

40 . കേന്ദ്ര സംഗീത നാടക അക്കാഡമി (1953) യുടെ ആസ്ഥാനം?
Ans : ഡൽഹി

41 . നബാർഡ് ആസ്ഥാനം?
Ans : മുംബൈ

42 . സിവിൽ സർവ്വിസ് ഉദ്യോഗസ്ഥരുടെ പരിശീലന കേന്ദ്രമായ ലാൽ ബഹദൂർ ശാസ്ത്രി അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷന്‍റെ ആസ്ഥാനം?
Ans : മസൂറി (ഉത്തരാഖണ്ഡ്)

43 . അസം റൈഫിൾസിന്‍റെ ആസ്ഥാനം?
Ans : ഷില്ലോങ്

44 . നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയുടെ ആസ്ഥാനം?
Ans : പനാജി (ഗോവ)