1. വലിയ ശുദ്ധജല തടാകം?
Ans : വൂളാർ
2. വലിയ തടാകം?
Ans : ചിൽക്ക
3. വലിയ ഉപ്പുജലതടാകം?
Ans : ചിൽക്ക (ഒഡീഷ )
4. വലിയ മരുഭൂമി?
Ans : താർ (രാജസ്ഥാൻ)
5. വലിയ പീഠഭൂമി ?
Ans : ഡെക്കാൻ പീഠഭൂമി
6. വലിയ നദീജന്യ ദ്വീപ്?
Ans : മാജുലി (ബ്രഹ്മപുത്ര)
7. വലിയ സംസ്ഥാനം?
Ans : രാജസ്ഥാൻ
8. കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം?
Ans : ഉത്തർപ്രദേശ്
9. കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം?
Ans : ബീഹാർ
10. കൂടുതൽ നികുതിദായകരുള്ള നഗരം?
Ans : കൊൽക്കത്ത
11. വലിയ മ്യൂസിയം?
Ans : ഇന്ത്യൻ മ്യൂസിയം (കൊൽക്കത്ത)
12. വലിയ മൃഗശാല?
Ans : സുവോളജിക്കൽ ഗാർഡൻ (കൊൽക്കത്ത)
13. വലിയ റോഡ് ?
Ans : ഗ്രാൻ ടങ്ക് റോഡ്
14. വലിയ മുസ്ലീംപള്ളി?
Ans : ജുമാ മസ്ജിദ് (ന്യൂഡൽഹി)
15. വലിയ വസതി?
Ans : രാഷ്ട്രപതി ഭവൻ
16. വലിയ ഓഡിറ്റോറിയം ?
Ans : ശ്രീ ഷൺമുഖാനന്ദ ഹാൾ (മുംബൈ)
17. വലിയ സ്തൂപം?
Ans : ഗ്രേറ്റ് സ്തൂപം (സഞ്ചി )
18. വലിയ കോൺക്രീറ്റ് അണക്കെട്ട്?
Ans : നാഗാർജ്ജുന സാഗർ (കൃഷ്ണനദി)
19. വലിയ എക്സിബിഷൻ ഗ്രൗണ്ട്?
Ans : പ്രഗതി മൈതാൻ (ന്യൂഡൽഹി)
20. വലിയ പൊതുമേഖലാ ബാങ്ക്?
Ans : എസ്. ബി. ഐ.
21. വലിയ പ്ലാനറ്റോറിയം?
Ans : ബിർല പ്ലാനറ്റോറിയം (കൊൽക്കത്ത)
22. വലിയ ജി.പി.ഒ.?
Ans : മുംബൈ ജി.പി.ഒ.
23. വലിയ എണ്ണശുദ്ധീകരണശാല?
Ans : ജാംനഗർ എണ്ണശുദ്ധീകരണശാല (ഗുജറാത്ത്)
24. പഴക്കമുള്ള എണ്ണ ശുദ്ധീകരണശാല?
Ans : ദിഗ് ബോയ്(ആസ്സാം)
25. വലിയ ആശ്രമം?
Ans : തവാങ് (അരുണാചൽ പ്രദേശ്)
26. വലിയ ലൈബ്രറി?
Ans : നാഷണൽ ലൈബ്രറി (കൊൽക്കത്ത)
27. വലിയ ഗുരുദ്വാര?
Ans : ഗോൾഡൻ ടെമ്പിൾ (അമൃത്സർ)
28. വലിയ കോട്ട ?
Ans : ചെങ്കോട്ട (ന്യൂഡൽഹി)
29. വലിയ കുംഭഗോപുരം?
Ans : ഗോൽഗുംബസ് ബിജാപൂർ (കർണാടകം)
30. വലിയ ഗുഹാ ക്ഷേത്രം?
Ans : എല്ലോറ (മഹാരാഷ്ട്ര)
Ans : വൂളാർ
2. വലിയ തടാകം?
Ans : ചിൽക്ക
3. വലിയ ഉപ്പുജലതടാകം?
Ans : ചിൽക്ക (ഒഡീഷ )
4. വലിയ മരുഭൂമി?
Ans : താർ (രാജസ്ഥാൻ)
5. വലിയ പീഠഭൂമി ?
Ans : ഡെക്കാൻ പീഠഭൂമി
6. വലിയ നദീജന്യ ദ്വീപ്?
Ans : മാജുലി (ബ്രഹ്മപുത്ര)
7. വലിയ സംസ്ഥാനം?
Ans : രാജസ്ഥാൻ
8. കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം?
Ans : ഉത്തർപ്രദേശ്
9. കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം?
Ans : ബീഹാർ
10. കൂടുതൽ നികുതിദായകരുള്ള നഗരം?
Ans : കൊൽക്കത്ത
11. വലിയ മ്യൂസിയം?
Ans : ഇന്ത്യൻ മ്യൂസിയം (കൊൽക്കത്ത)
12. വലിയ മൃഗശാല?
Ans : സുവോളജിക്കൽ ഗാർഡൻ (കൊൽക്കത്ത)
13. വലിയ റോഡ് ?
Ans : ഗ്രാൻ ടങ്ക് റോഡ്
14. വലിയ മുസ്ലീംപള്ളി?
Ans : ജുമാ മസ്ജിദ് (ന്യൂഡൽഹി)
15. വലിയ വസതി?
Ans : രാഷ്ട്രപതി ഭവൻ
16. വലിയ ഓഡിറ്റോറിയം ?
Ans : ശ്രീ ഷൺമുഖാനന്ദ ഹാൾ (മുംബൈ)
17. വലിയ സ്തൂപം?
Ans : ഗ്രേറ്റ് സ്തൂപം (സഞ്ചി )
18. വലിയ കോൺക്രീറ്റ് അണക്കെട്ട്?
Ans : നാഗാർജ്ജുന സാഗർ (കൃഷ്ണനദി)
19. വലിയ എക്സിബിഷൻ ഗ്രൗണ്ട്?
Ans : പ്രഗതി മൈതാൻ (ന്യൂഡൽഹി)
20. വലിയ പൊതുമേഖലാ ബാങ്ക്?
Ans : എസ്. ബി. ഐ.
21. വലിയ പ്ലാനറ്റോറിയം?
Ans : ബിർല പ്ലാനറ്റോറിയം (കൊൽക്കത്ത)
22. വലിയ ജി.പി.ഒ.?
Ans : മുംബൈ ജി.പി.ഒ.
23. വലിയ എണ്ണശുദ്ധീകരണശാല?
Ans : ജാംനഗർ എണ്ണശുദ്ധീകരണശാല (ഗുജറാത്ത്)
24. പഴക്കമുള്ള എണ്ണ ശുദ്ധീകരണശാല?
Ans : ദിഗ് ബോയ്(ആസ്സാം)
25. വലിയ ആശ്രമം?
Ans : തവാങ് (അരുണാചൽ പ്രദേശ്)
26. വലിയ ലൈബ്രറി?
Ans : നാഷണൽ ലൈബ്രറി (കൊൽക്കത്ത)
27. വലിയ ഗുരുദ്വാര?
Ans : ഗോൾഡൻ ടെമ്പിൾ (അമൃത്സർ)
28. വലിയ കോട്ട ?
Ans : ചെങ്കോട്ട (ന്യൂഡൽഹി)
29. വലിയ കുംഭഗോപുരം?
Ans : ഗോൽഗുംബസ് ബിജാപൂർ (കർണാടകം)
30. വലിയ ഗുഹാ ക്ഷേത്രം?
Ans : എല്ലോറ (മഹാരാഷ്ട്ര)