- ജനനം - കൊല്ലൂർ ,കണ്ണമൂല (തിരുവനന്തപുരം)
- യഥാർത്ഥ നാമം - അയ്യപ്പൻ
- ബാല്യകാല നാമം - കുഞ്ഞൻ പിള്ള
- അച്ഛന്റെ പേര് - വാസുദേവൻ നമ്പൂതിരി
- അമ്മയുടെ പേര് - നങ്ങമ പിള്ള
- ചട്ടമ്പി സ്വാമികൾ ജനിച്ചത്?
Ans : 1853 ആഗസ്റ്റ് 25
- ചട്ടമ്പി സ്വാമിയുടെ ഭവനം?
Ans : ഉള്ളൂർക്കോട്ട് വീട് - ചട്ടമ്പി സ്വാമികളുടെ ആദ്യകാല ഗുരു?
Ans : പേട്ടയിൽ രാമൻ പിള്ള ആശാൻ - രാമൻ പിള്ളയാശാന്റെ കുടിപ്പള്ളിക്കൂടത്തിൽ പഠിക്കവേ ക്ലാസ് ലീഡർ എന്ന അർത്ഥത്തിൽ ചട്ടമ്പി എന്നായിരുന്നു വിളിച്ചത്. പിന്നീട് ചട്ടമ്പി എന്ന പേരിൽ അറിയപ്പെട്ടു.
- ചട്ടമ്പി സ്വാമികളുടെ ഗുരു?
Ans : തൈക്കാട് അയ്യ സ്വാമികൾ - സംസ്കൃതത്തിലും വേദോപനിഷത്തുകളിലും യോഗ വിദ്യയിലും ചട്ടമ്പിസ്വാമികളുടെ ഗുരു?
Ans : സുബ്ബജടാപാഠികൾ - ചട്ടമ്പിസ്വാമികളെ തമിഴ് വേദാന്ത ശാസ്ത്രം അഭ്യസിപ്പിച്ച ഗുരു?
Ans : സ്വാമിനാഥ ദേശികർ - ചട്ടമ്പി സ്വാമിയ്ക്ക് വിദ്യാധിരാജ എന്ന പേര് നൽകിയത്?
Ans : എട്ടരയോഗം - തിരുവനന്തപുരത്തെ ഗവൺമെന്റ് സെക്രട്ടേറിയറ്റിൽ ക്ലാർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ച നവോത്ഥാന നായകൻ?
Ans : ചട്ടമ്പിസ്വാമികൾ
- ചട്ടമ്പിസ്വാമിക്ക് ജ്ഞാനോദയം ലഭിച്ച സ്ഥലം?
Ans : വടിവീശ്വരം - ചട്ടമ്പിസ്വാമിയെ ഷൺമുഖദാസൻ എന്നുവിളിച്ച സാമൂഹ്യ പരിഷകർത്താവ്?
Ans : തൈക്കാട് അയ്യ - മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു’ എന്ന് സ്വാമി വിവേകാനന്ദൻ ആരെക്കുറിച്ചാണ് പറഞ്ഞത്?
Ans : ചട്ടമ്പി സ്വാമികളെ - ക്രിസ്തുമത നിരൂപണം (ക്രിസ്തുമത ചേതനം) രചിച്ചത്?
Ans : ചട്ടമ്പി സ്വാമി - ചട്ടമ്പി സ്വാമിയെ ആദരിച്ച് ശ്രീനാരായണ ഗുരു രചിച്ച കൃതി?
Ans : നവമഞ്ജരി - ചട്ടമ്പി സ്വാമികളുടെ പ്രധാന ശിഷ്യൻ?
Ans : ബോധോശ്വരൻ - ചട്ടമ്പി സ്വാമി സമാധിയായത്?
Ans : 1924 മെയ് 5 - ചട്ടമ്പിസ്വാമി സ്മാരകം സ്ഥിതിചെയ്യുന്നത്?
Ans : പന്മന - ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലത്ത് അദ്ദേഹത്തിന്റെ ശിഷ്യന്മാർ ചേർന്ന് സ്ഥാപിച്ച ക്ഷേത്രം?
Ans : ബാലഭട്ടാരക ക്ഷേത്രം - ചട്ടമ്പിസ്വാമികളോടുള്ള ആദരസൂചകമായി ഇന്ത്യൻ തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയത്?
Ans : 2014 ഏപ്രിൽ 30 - ചട്ടമ്പിസ്വാമികളുടെ ജന്മദിനമായ ആഗസ്റ്റ് 25 ജീവ കാരുണ്യദിനമായി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
- അവർണർക്കും വേദം പഠിക്കാം എന്നു സ്ഥാപിച്ച ചട്ടമ്പി സ്വാമികളുടെ കൃതി?
Ans : വേദാധികാര നിരൂപണം
- ശ്രീ ഭട്ടാരകൻ ,ശ്രീ ബാലഭട്ടാരകൻ,ശന്മുഖദാസൻ,കാഷായം ധരികാത്ത സന്യാസി , കാവിയും കമനടലുവും ഇല്ലാത്ത സന്യാസി ,സർവ്വ വിദ്യധിരാജ
- ശന്മുഖദാസൻ എന്ന് വിളിച്ചത് തയ്യ്കാട്അയ്യ
- ആദ്യകാല ഗുരു - പേട്ടയിൽ രാമൻപിള്ള ആശാൻ
- sanskrit ,vedas , yoga എന്നിവയിൽ സ്വാമികളുടെ ഗുരു - സുബ്ബജടാപാടികൾ
- ചട്ടമ്പി സ്വാമി യുടെ പ്രധാന ശിഷ്യൻ - ബോധേശ്വരൻ
- ജയ ജയ കോമള കേരള ധരണി എഴുതിയത് - ബോധേശ്വരൻ
- സ്വാമികൾക് ജ്ഞ)നോദയം ലഭിച്ച സ്ഥലം - വടിവീശ്വരം
- സമാധി - പന്മന (ബാലഭാട്ടരക ക്ഷേത്രം )
- വെദാധികാര നിരൂപണം ( അവർണർക്കും വേദം പഠിക്കാം )
- അദ്വൈത ചിന്താ പദ്ധതി,കേരളത്തിലെ ദേശനാമങ്ങൾ ആദിഭാഷ,അദ്വൈതവരം, മോക്ഷപ്രദീപ ഖണ്ഡനം,ജീവകാരുണ്യ നിരൂപണം, പുനർജന്മ നിരൂപണം,നിജാനന്ദാവിലാസം,വേ
ദാധികാര നിരൂപണം,വേദാന്തസാരം,പ്രാചീ ന മലയാളം,അദ്വൈതപഞ്ചാരം, സർവ്വമത സാമരസ്യം, പരമഭട്ടാര ദർശനം, ബ്രഹ്മത്വ നിർഭാസം - പ്രാചീന കേരളത്തിൽ നിലനിന്നിരുന്ന ജാതിരാഹിതമായ ആദി സമൂഹത്തിന്റെ ചരിത്രം അനാവരണം ചെയ്തുകൊണ്ട് ചട്ടമ്പിസ്വാമി രചിച്ച പുസ്തകം? Ans : പ്രാചീന മലയാളം
- പരശുരാമന്റെ കേരള സൃഷ്ടി ബ്രാഹ്മണർക്ക് വേണ്ടി മാത്രമായിരുന്നു എന്ന വാദത്തെ എതിർത്ത കൃതി? Ans : പ്രാചീന മലയാളം
- ചട്ടമ്പിസ്വാമിയുടെ ഏറ്റവു വലിയ കൃതി? Ans : പ്രാചീന മലയാളം
വർഷങ്ങൾ
- 1882 - ശ്രീനാരായണ ഗുരു വുമായി കൂടികാഴ്ച (അണിയൂർ ക്ഷേത്രം )
- 1892 - സ്വാമി വിവേകാന്ദനുമായി കൂടികാഴ്ച (എറണാകുളം )