1. പ്രത്യേക ആവശ്യങ്ങൾക്കായി
വികസിപ്പിച്ചെടുത്ത പ്രോഗ്രാമുകൾ?
Ans : ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ
2. ഒരു കമ്പ്യൂട്ടറിന്റെ പ്രവർത്തനത്തെ
നിയന്ത്രിക്കുന്ന പ്രോഗ്രാമുകൾ?
Ans : സിസ്റ്റം സോഫ്റ്റ് വെയർ
3. കമ്പ്യൂട്ടറിന്റെ സാധാരണ പ്രവർത്തനത്തെ
സഹായിക്കുന്ന പ്രോഗ്രാമുകൾ?
Ans : യൂട്ടിലിറ്റി സോഫ്റ്റ്
വെയർ
4. windowട ഓപ്പറേറ്റിങ് സിസ്റ്റത്തിൽ
ഡിലീറ്റ് ചെയ്ത ഫയലുകൾ താല്കാലികമായി സൂക്ഷിക്കുന്ന സ്ഥലം?
Ans : റീസൈക്കിൾ ബിൻ
5. കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കുമ്പോൾ ആദ്യം പ്രവർത്തനക്ഷമമാകുന്നത്?
Ans : ഓപ്പറേറ്റിംഗ് സിസ്റ്റം
6. ഒന്നിൽ കൂടുതൽ CPU ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം?
Ans : മൾട്ടി
പ്രൊസസ്സിംഗ് ഓപ്പറേറ്റിംഗ് സിസ്റ്റം
7. വിൻഡോസ്
ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ച കമ്പനി?
Ans : മൈക്രോസോഫ്റ്റ്
8. മൈക്രോസോഫ്റ്റിന്റെ സ്ഥാപകർ?
Ans : ബിൽ ഗേറ്റ്സ് &
പോൾ അലൻ
9. ഐ.ബി.എം കമ്പനി വികസിപ്പിച്ച
യുനിക്സ് ബേസ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം?
Ans
: എ.ഐ.എക്സ് (AlX)
10. ആപ്പിൾ കമ്പനി വികസിപ്പിച്ച ഓപ്പറേറ്റിംഗ്
സിസ്റ്റം?
Ans : Mac OS
11. മൊബൈൽ ഫോണുകൾക്ക്
വേണ്ടി ഗൂഗിൾ വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റം?
Ans : ആൻഡ്രോയിഡ്
12. മൊബൈൽ ഫോണുകൾക്ക്
വേണ്ടി മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റം?
Ans : വിൻഡോസ്
മൊബൈൽ
13. ലിയോപ്പാർഡ്;
സ്നോ ലിയോപ്പാർഡ്; മൗണ്ടൻ ലയൺ;
മാവെറിക്ക്സ് ഇവ എന്താണ്?
Ans
: Mac OS ന്റെ വിവിധ വെർഷനുകൾ
14. സ്വതന്ത്ര സോഫ്റ്റ് വെയർ പ്രസ്ഥാനത്തിന്റെ
ഉപജ്ഞാതാവ്?
Ans : റിച്ചാർഡ്
സ്റ്റാൾമാൻ
15. റിച്ചാർഡ്
സ്റ്റാൾമാൻ സ്വതന്ത്ര സോഫ്റ്റ് വെയർ
പ്രസ്ഥാനം ആരംഭിച്ച വർഷം?
Ans
: 1985
16. യുണിക്സ് അടിസ്ഥാനമാക്കിയുള്ള
സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം?
Ans
: ലിനക്സ്
17. സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ
ലിനക്സ് വികസിപ്പിച്ചത്?
Ans : ലിനസ് ബെനഡിക്റ്റ് ടോർവാൾഡ്സ്
(1991)
18. സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ
ലിനക്സിന്റെ ലോഗോ?
Ans : ടക്സ് എന്ന പെൻഗ്വിൻ
19. യുണിക്സ് ഉപയോഗിച്ച് ഇന്ത്യ സ്വന്തമായി
വികസിപ്പിച്ച ഓപ്പറേറ്റിംഗ് സിസ്റ്റം? Ans
: ഭാരത് ഓപ്പറേറ്റിംഗ് സിസ്റ്റം സൊല്യൂഷൻസ്
(BOSS )
20. ഭാരത് ഓപ്പറേറ്റിംഗ് സിസ്റ്റം
സൊല്യൂഷൻസ് (BOSS ) സപ്പോർട്ട്
ചെയ്യുന്ന ഇന്ത്യൻ ഭാഷകളുടെ എണ്ണം?
Ans : 18
21. ഭാരത് ഓപ്പറേറ്റിംഗ് സിസ്റ്റം
സൊല്യൂഷൻസ് (BOSS ) വികസിപ്പിച്ച
സ്ഥാപനം?
Ans : C -DAC
22. ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയർ പ്രചരിപ്പിക്കുന്നതിനായുള്ള
സംഘടന?
Ans : OSl (Open Source
Initiative)
23. OSl (Open Source Initiative) സ്ഥാപിച്ചവർ?
Ans : Bruce
Perens & Eric Raymond
24. മെഷിൻ ലാഗ്വേജിൽ (ലോ ലെവൽ ലാഗ്വേജ്
) ഉപയോഗിക്കുന്ന സംഖ്യാ സമ്പ്രദായം?
Ans
: ബൈനറി (0 & 1)
25. ഹൈ ലെവൽ ലാഗ്വേജിലെ പ്രോഗ്രാമിനെ
മെഷിൻ ലാഗ്വേജിലേയ്ക്ക് മാറ്റുന്ന പ്രോഗ്രാമുകൾ?
Ans : ട്രാൻസിലേറ്റർ
(Assembler;
Compiler & Interpreter)
26. ഇൻപുട്ട്
- ഔട്ട്പുട്ട് പ്രവർത്തനങ്ങൾക്കായി
CPU വുമായി ബന്ധിപ്പിച്ചിരിക്കുന്ന ടെംബററി സ്റ്റോറേജ് ഏരിയ?
Ans : ബഫർ (Buffer)
27. ഒരു കമ്പ്യൂട്ടർ ഹാർഡ്
വെയറിനേയും ഓപ്പറേറ്റിംഗ് സിസ്റ്റത്തേയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രോഗ്രാം?
Ans : BlOS
28. ആദ്യ കമ്പ്യൂട്ടർ പ്രോഗ്രാമർ?
Ans : അഡാ ലൗ ലേസ്
29. ജാവ ലാഗ്വേജിന്റെ ആദ്യ പേര്?
Ans : ഓക്ക്
30. ജാവ ലാഗ്വേജിന്റെ ഉപജ്ഞാതാവ്?
Ans : ജെയിംസ് ഗ്ലോസിങ്