IT and Computer Set 2

1. കമ്പ്യൂട്ടറിന്റെ മെമ്മറി എന്നറിയിപ്പടുന്നത്?    
    Ans : റാം ( RAM - Random Access Memory)

2. എക്സ്റ്റേണൽ മെമ്മറി എന്നറിയിപ്പടുന്നത്?   
    Ans : സെക്കന്ററി മെമ്മറി

3. ഫ്ലോപ്പി ഡിസ്ക് കണ്ടു പിടിച്ചത്
    Ans : അലൻ ഷൂഗാർട്ട്

4. ഒരു സാധാരണ ഫ്ലോപ്പി ഡിസ്ക്കിന്റെ സംഭരണ ശേഷി?   
    Ans : 1.44 MB

5. ഒരു സാധാരണ ഫ്ലോപ്പി ഡിസ്ക്കിന്റെ വലിപ്പം?
    Ans : 3.5 ഇഞ്ച്

6. 3.5 ഇഞ്ച് വലിപ്പമുള്ള ഫ്ലോപ്പി ഡിസ്ക്ക് ഡ്രൈവുകളും ഡിസ്കുകളും നിർമ്മിച്ച കമ്പനി?
    Ans : സോണി

7. 8 ഇഞ്ച് വലിപ്പമുള്ള ഫ്ലോപ്പി ഡിസ്ക്ക് ഡ്രൈവുകളും ഡിസ്കുകളും നിർമ്മിച്ച കമ്പനി
    Ans : ഐ.ബി.എം

8. ഒരു സാധാരണ CD യുടെ വ്യാസം?  
    Ans : 12 സെ.മി

9. ഒരു സാധാരണ DVD യുടെ സംഭരണ ശേഷി?
    Ans : 4.7 GB

10. സിംഗിൾ ലെയർ ബ്ലൂ റേ ഡിസ്കിന്റെ ഏറ്റവും കുറഞ്ഞ സംഭരണ ശേഷി?
    Ans : 7.8 GB

11. CD യിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യ?   
    Ans : ലേസർ ടെക്നോളജി

12. ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം?   
    Ans : ഡിസംബർ 2

13. കമ്പ്യൂട്ടർ സുരക്ഷാ ദിനം?
    Ans : നവംബർ 30

14. കമ്പ്യൂട്ടർ സാങ്കേതിക വിദ്യയിൽ ഉപയോഗിക്കുന്ന സംഖ്യാ സമ്പ്രദായം?   
    Ans : ബൈനറി

15. ബൈനറി സംഖ്യകൾ ഏതെല്ലാം?
    Ans : 0 , 1

16. Bit ന്റെ പൂർണ്ണരൂപം?   
    Ans : ബൈനറി ഡിജിറ്റ്

17. Half Byte എന്നറിപ്പെടുന്നത്?   
    Ans : നിബ്ബിൾ (Nibble)

18. അനലോഗ് ആന്റ് ഡിജിറ്റൽ കമ്പ്യൂട്ടറുകളുടെ സവിശേഷതകൾ കൂട്ടിച്ചേർത്ത് രൂപം നൽകിയ കമ്പ്യൂട്ടർ?  
    Ans : ഹൈബ്രിഡ് കമ്പ്യൂട്ടർ

19. ഹാർഡ് ഡിസ്ക്കിന്റെ വേഗത അളക്കുന്ന യൂണിറ്റ്
    Ans : rpm ( റെവല്യൂഷൻ പെർ മിനിറ്റ്)

20. ഹൈടെക്ക് വ്യവസായത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്നത്?  
    Ans : സിലിക്കൺ വാലി (അമേരിക്ക)

21. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്നത്?
    Ans : ബംഗളൂരു

22. ഇന്റൽ കമ്പനിയുടെ ആസ്ഥാനം?
    Ans : സിലിക്കൺ വാലി (അമേരിക്ക)

23. മൈക്രോസോഫ്റ്റ് കമ്പനിയുടെ ആസ്ഥാനം?
    Ans : വാഷിങ്ടൺ (അമേരിക്ക)

24. lCANN ന്റെ ആസ്ഥാനം?
    Ans : കാലിഫോർണിയ

25. ഒരു പ്രോബ്ലം സോൾവ് ചെയ്യുന്നതിന് കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ലോജിക്കൽ സ്റ്റെപ്സ്
    Ans : അൽഗോരിതം

26. അൽഗോരിതത്തിന്റെ പിക്ടോറിയൽ റെപ്രസെന്റേഷൻ?  
    Ans : ഫ്ളോ ചാർട്ട് (Flow Chart)

27. ആദ്യ മൈക്രോ പ്രൊസസ്സർ?   
    Ans : ഇന്റൽ 4004

28. ഐ.സി ചിപ്പ് (integrated circuit chips) നിർമ്മിക്കാൻ ഉപയോഗിക്കുന്ന മൂലകങ്ങൾ?    
    Ans : സിലിക്കൺ & ജർമ്മേനിയം

29. കമ്പ്യൂട്ടറിലേയ്ക്കുള്ള വൈദ്യുത പ്രവാഹം നിലയ്ക്കാതെ സൂക്ഷിക്കുന്ന ഉപകരണം?  
    Ans : യു.പി.എസ് (uninterrupted power supply)


30. കമ്പ്യൂട്ടർ ഹാർഡ് വെയറിനെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന നിദേശങ്ങൾ?    
    Ans : സോഫ്റ്റ് വെയർ