IT and Computer Set 1

1. ഒന്നാം ജനറേഷൻ കമ്പ്യൂട്ടറിൽ (1949-1955) ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ?
    Ans : വാക്വം ട്യൂബ്

2. രണ്ടാം ജനറേഷൻ കമ്പ്യൂട്ടറിൽ (1955-1965) ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ?
    Ans : ട്രാൻസിസ്റ്റ

3. മൂന്നാം ജനറേഷൻ കമ്പ്യൂട്ടറിൽ (1966-1975) ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ?          
     Ans : ഇന്റഗ്രേറ്റഡ് സർക്യൂട്ട്

4. നാലാം ജനറേഷൻ കമ്പ്യൂട്ടറിൽ (1976-1986) ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ?          
     Ans : VLSI മൈക്രോ പ്രൊസസ്സർ

5. അഞ്ചാം ജനറേഷൻ കമ്പ്യൂട്ടറിൽ (1986 മുതൽ) ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ?     
     Ans : ULSI മൈക്രോ പ്രൊസസ്സർ

6. അഞ്ചാം ജനറേഷൻ കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ?         
     Ans : ആർട്ടിഫിഷ്യൽ ഇൻന്റലിജസ്

7. കമ്പ്യൂട്ടറിലേയ്ക്ക് വിവരങ്ങൾ നൽകുന്ന യൂണിറ്റ്?      
     Ans : ഇൻപുട്ട് യൂണിറ്റ്

8. കമ്പ്യൂട്ടറിൽ നിന്ന് വിവരങ്ങൾ ലഭ്യമാക്കുന്ന യൂണിറ്റ്?
     Ans : ഔട്ട്പുട്ട് യൂണിറ്റ്

9. കമ്പ്യൂട്ടറിന്റെ പ്രാഥമിക ഇൻപുട്ട് യൂണിറ്റ്?    
     Ans : കീബോർഡ്

10. കമ്പ്യൂട്ടറിന്റെ പ്രാഥമിക ഔട്ട്പുട്ട് യൂണിറ്റ്?   
     Ans : മോണിട്ടർ

11. കമ്പ്യൂട്ടർ കീബോർഡിലെ ഫങ്ങ്ഷൻ കീകൾ എത്ര?  
     Ans : 12

12. കമ്പ്യൂട്ടർ കീബോർഡിലെ ഏറ്റവും വലിയ കീ?
     Ans : സ്പേസ് ബാർ കീ

13. കമ്പ്യൂട്ടർ മൗസിന്റെ വേഗത അളക്കുവാനുള്ള യൂണിറ്റ്?   
     Ans : മിക്കി (Mickey)

14. കമ്പ്യൂട്ടർ മൗസ് കണ്ടു പിടിച്ചത്?
     Ans : ഡഗ്ലസ് എംഗൽട്ട്

15. മൗസ് വികസിപ്പിച്ചെടുത്ത കമ്പനി?     
    Ans : സീറോക്സ് പാർക്

16. മത്സര പരീക്ഷകളിൽ മൂല്യനിർണ്ണയം നടത്താൻ ഉപയോഗിക്കുന്ന സംവിധാനം
    Ans : ഒ.എം.ആർ

17. 4 ബിറ്റ് =?  
    Ans : 1 നിബ്ബിൾ

18. 8 ബിറ്റ് =
    Ans : 1 ബൈറ്റ് (B)

19. 1024 ബൈറ്റ് =?  
    Ans : 1 കിലോബൈറ്റ് (KB)

20. 1024 കിലോബൈറ്റ് =?  
    Ans : 1 മെഗാബൈറ്റ് (MB)

21. 1024 മെഗാബൈറ്റ് = ?  
    Ans : 1 ജിഗാബൈറ്റ് (GB)

22. പ്രിന്റ് ചെയ്യപ്പെട്ട ഡോക്യുമെന്റുകൾ അറിയപ്പെടുന്നത്?   
    Ans : ഹാർഡ് കോപ്പി

23. പ്രിന്റ് ചെയ്യാതെ സിഡി; മെമ്മറി കാർഡ് മുതലായവയിൽ സൂക്ഷിക്കുന്ന ഡോക്യുമെന്റുകൾ അറിയപ്പെടുന്നത്?
    Ans : സോഫ്റ്റ് കോപ്പി

24. വിഷ്യൽ ഡിസ്പ്ലേ യൂണിറ്റ് എന്നറിയപ്പെടുന്ന കമ്പ്യൂട്ടർ ഭാഗം?
    Ans : മോണിറ്റർ

25. ഒരു പ്രിന്ററിന്റെ ഔട്ട്പുട്ട് റസല്യൂഷൻ കണക്കാക്കുന്ന യൂണിറ്റ്?   
    Ans : DPl (Dots per Inch)

26. പ്രിന്ററുകളുടെ പൂർവ്വിക?
    Ans : പഞ്ച് കാർഡ്

27. കമ്പ്യൂട്ടറിന്റെ തലച്ചോറ് എന്നറിയപ്പെടുന്ന യൂണിറ്റ്?  
    Ans : സി.പി.യൂ

28. കമ്പ്യൂട്ടറിന്റെ എല്ലാ യൂണിറ്റുകളെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന യുണിറ്റ്?    
    Ans : കൺട്രോൾ യൂണിറ്റ്

29. ഗണിത ക്രീയകൾ വിശകലനങ്ങൾ എന്നീ പ്രക്രീയകൾ നടത്തുന്ന കമ്പ്യൂട്ടർ യൂണിറ്റ്?  
    Ans : ALU (Arithmetic and Logic Unit)


30. റീഡ് & റൈറ്റ് മെമ്മറി എന്നറിയിപ്പടുന്നത്?     
    Ans : റാം ( RAM)