Set 4

1 . ഇന്ത്യയിലെ ആദ്യ കായിക മ്യൂസിയം സ്ഥാപിതമായത്?
Ans : പാട്യാല

2 . ഇന്ത്യയിലെ ആദ്യ വികലാംഗ സൗഹൃദജില്ല?
Ans : കണ്ണൂർ.

3 . ഇന്ത്യയിൽ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിതമായത്?
Ans : കൊൽക്കത്ത

4 . ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം?
Ans : ഭാസ്കര (1979 ജൂൺ 7 )

5 . INC സമ്മേളനത്തിൽ പ്രസംഗിച്ച ആദ്യവനിത?
Ans : കാദംബരി ഗാംഗുലി

6 . ഉത്തർപ്രദേശിലെ ആദ്യ മുഖ്യമന്ത്രി?
Ans : ഗോവിന്ദ വല്ലഭ് പന്ത്

7 . ഇന്ത്യ വിക്ഷേപിച്ച ആദ്യ വാനനിരീക്ഷണ ഉപഗ്രഹം?
Ans : അസ്ട്രോസാറ്റ്

8 . ആദ്യ വനിത ഡെപ്യൂട്ടി സ്പീക്കർ?
Ans : സുശീല നെയ്യാർ

9 . എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ് സ്ഥാപിതമായ ആദ്യ സംസ്ഥാനം?
Ans : ഗോവ

10 . ഇന്ത്യയിലെ ആദ്യ വനിതാ മന്ത്രി?
Ans : വിജയലക്ഷ്മി പണ്ഡിറ്റ്

11 . സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി?
Ans : ഫാത്തിമ ബീവി

12 . ഇന്ത്യയിൽ ആദ്യമായി മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെട്ട സ്ഥലം?
Ans : കൊൽക്കത്ത

13 . ജൈനമതത്തിലെ ആദ്യ തീര്‍ത്ഥാങ്കരന്‍?
Ans : ഋഷഭദേവന്‍

14 . ഇന്ത്യയിലെ ആദ്യ വനിത പോസ്റ്റോഫീസ്?
Ans : ന്യൂ ഡൽഹി (2013 Mar8)

15 . ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറാര്?
Ans : എം. അനന്തശയനം അയ്യങ്കാർ

16 . ബൈബിൾ ആദ്യമായി തർജ്ജിമ ചെയ്യപ്പെട്ട ഏഷ്യൻ ഭാഷ?
Ans : തമിഴ്

17 . ശക വർഷത്തിലെ ആദ്യ മാസം?
Ans : ചൈത്രം

18 . ആദ്യ വനിതാ അഡ്വക്കേറ്റ്?
Ans : കോർണേലിയ സൊറാബ്‌ജി

19 . ഇന്ത്യയിൽ ആരംഭിച്ച ആദ്യ ഇരുമ്പുരുക്ക് നിർമ്മാണശാല?
Ans : കുൾട്ടി (1870)

20 . ലോകസഭയുടെ ആദ്യത്തെ സ്പീക്കർ ആരായിരുന്നു?
Ans : ജി.വി. മാവ് ലങ്കാർ

21 . പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ 70 mm ചിത്രം?
Ans : ഷോലെ

22 . ഇന്ത്യയിലെ ആദ്യ വനിതാ അഡ്വക്കേറ്റ്?
Ans : കോർണേലിയ സൊറാബ് ജി

23 . ഇന്ത്യയിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്?
Ans : വണ്ടല്ലൂർ (തമിഴ്നാട്)

24 . ഇന്ത്യയിലെ ആദ്യ ശബ്ദ ചലച്ചിത്രം.?
Ans : ആലം ആര.(1931)

25 . Any Time Milk മെഷീൻ ആദ്യമായി സ്ഥാപിച്ച നഗരം?
Ans : ആനന്ദ് (ഗുജറാത്ത്)

26 . ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശരാജ്യത്തിന്‍റെ പതാക?
Ans : യു എസ് എസ് ആർ (1972)

27 . ഇന്ത്യയിലെ ആദ്യ ജനറൽ പോസ്റ്റാഫീസ്?
Ans : കൊൽക്കത്ത (1774)

28 . ഡല്‍ഹിയിലെ ആദ്യത്തെ സുല്‍ത്താന്‍ വംശം?
Ans : അടിമ വംശം

29 . ഇന്ത്യയിലെ ആദ്യ സോളാർ പവർ പ്ലാന്റ്?
Ans : അമൃത്സർ(പഞ്ചാബ്)

30 . ജിബ്രാൾട്ടർ കടലിടുക്ക് നീന്തി കടന്ന ആദ്യ ഇന്ത്യാക്കാരി?
Ans : ആരതിപ്രധാൻ

31 . ഇന്ത്യയിൽ ആദ്യമായി എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർവൽക്കരിച്ച സംസ്ഥാനം?
Ans : തമിഴ്നാട്

32 . ഉർവശി അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരി?
Ans : നർഗ്ഗീസ് ദത്ത്

33 . ആൻഡമാന്‍റെ ആദ്യ തലസ്ഥാനമായിരുന്ന ദ്വീപ്?
Ans : റോസ് ദ്വീപ്

34 . ഇന്ത്യയിലെ ആദ്യ സോളാർ ഗ്രാമം?
Ans : ധർണയ് (ബീഹാർ)

35 . ഇന്ത്യയുടെ ആദ്യ ചൊവ്വാ പര്യവേഷണ ഉപഗ്രഹം?
Ans : മംഗളയാൻ

36 . പുലിസ്റ്റർ സമ്മാനം നേടിയ ആദ്യ വനിത?
Ans : ജുംബാ ലാഹിരി

37 . ചൈനീസ് അംബാസഡറായ ആദ്യ ഇന്ത്യൻ വനിത?
Ans : നിരുപമ റാവു

38 . ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി ആര്?
Ans : ഡോ. എസ്. രാധാകൃഷ്ണൻ

39 . ഇന്ത്യയുടെ ആദ്യത്തെ അറ്റോമിക് റിയാക്ടർ?
Ans : അപ്സര.

40 . ലിഫ്റ്റ് ഇറിഗേഷൻ നടപ്പിലാക്കിയ ആദ്യ സംസ്ഥാനം?
Ans : ഹരിയാന

41 . ജ്ഞാനപീഠം നേടിയ ആദ്യ വനിത?
Ans : ആശാ പൂർണാദേവി

42 . വന്ദേമാതരം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം?
Ans : കൽക്കട്ട സമ്മേളനം (1896)

43 . 1914 ൽ ആദ്യ ശാസ്ത്ര കോൺഗ്രസിന് വേദിയായ നഗരം?
Ans : കൊൽക്കത്ത

44 . ഇന്ത്യയിൽ ആദ്യമായി വധിക്കപ്പെട്ട മൂഖ്യമന്ത്രി?
Ans : ബൽവന്ത് റായ് മേത്ത (1965; ഗുജറാത്ത്)

45 . ഇന്ത്യയിലെ ആദ്യ സോളാർ കടത്തു ബോട്ട് സർവീസ് ആരംഭിക്കുന്ന സ്ഥലം?
Ans : ആലപ്പുഴ

46 . അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ആദ്യ ഗവേഷണ കേന്ദ്രത്തിന്‍റെ പേരെന്ത്?
Ans : ദക്ഷിണ ഗംഗോത്രി

47 . ഏഷ്യാഡ് സ്വർണം നേടിയ ആദ്യത്തെ ഇന്ത്യാക്കാരി?
Ans : കമൽ ജിത്ത് സന്ധു

48 . സിഗരറ്റിന്‍റെയും പുകയില ഉൽപ്പന്നങ്ങളുടേയും ചില്ലറ വില്പ്പന നിരോധിച്ച ആദ്യ സംസ്ഥാനം?
Ans : പഞ്ചാബ്

49 . ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം?
Ans : തമിഴ്നാട്

50 . ഇന്ത്യയിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്ന ആദ്യ സംസ്ഥാനം?
Ans : പഞ്ചാബ്