Set 3

1 . ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു?
Ans : ദുർഗ

2 . ഇന്ത്യയിലെ ഏറ്റവും പഴയ (ആദ്യത്തെ) ഓപ്പൺ യൂണിവേഴ് സിറ്റി?
Ans : ആന്ധ്രാപ്രദേശ് യൂണിവേഴ് സിറ്റി (ഡോ.ബി.ആർ.അംബേദ്കർ യൂണിവേഴ് സിറ്റി)

3 . ഇന്ത്യയിലെ ആദ്യ സമുദ്ര ഉദ്യാനം നിലവിൽ വന്ന സ്ഥലം?
Ans : റാൻ ഓഫ് കച്ച്

4 . ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത?
Ans : ദുർഗാ ഭായി ദേശ്മുഖ്

5 . ശ്രീ ബുദ്ധന്‍ തന്‍റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം?
Ans : സാരാനാഥ്

6 . ഇന്ത്യയിൽ ആദ്യത്തെ വിവിധോദേശ്യ നദീജല പദ്ധതി?
Ans : ദാമോദാർ വാലി പ്രോജക്ട് (കൊൽക്കത്ത)

7 . ഇന്ത്യയിലെ ആദ്യ വനിതാ മേയർ?
Ans : താരാചെറിയാൻ

8 . ഇന്ത്യയിൽ ആദ്യമായി ATM സ്ഥാപിച്ച ബാങ്ക്?
Ans : HSBC

9 . ഗൂഗിളിന്‍റെ സൗജന്യ വൈഫൈ നിലവിൽ വന്ന ആദ്യ ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ?
Ans : മുംബൈ സെൻട്രൽ

10 . ഇന്ത്യയിൽ ആദ്യത്തെ സർവ്വകലാശാല സ്ഥാപിതമായത്?
Ans : കൊൽക്കത്ത

11 . തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യൽ നിർബന്ധമാക്കിയ ആദ്യ സംസ്ഥാനം?
Ans : ഗുജറാത്ത്

12 . ആദ്യമായി വനിതാ ബറ്റാലിയൻ ആരംഭിച്ച അർധസൈനിക വിഭാഗം?
Ans : സി.ആർ.പി.എഫ്

13 . ഇന്ത്യയിൽ ആദ്യമായി ജലനിരപ്പിൽ ഒഴുകുന്ന സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന അണക്കെട്ട്?
Ans : ബാണാസുര സാഗർ

14 . ഇന്ത്യയിൽ ആദ്യമായി തപാൽ സംവിധാനം കൊണ്ടുവന്നത്?
Ans : അലാവുദ്ധീൻ ഖിൽജി

15 . കൊല്ലവർഷത്തിലെ ആദ്യ മാസം?
Ans : ചിങ്ങം

16 . ഡെപ്യൂട്ടി സ്പീക്കറായ ആദ്യ വനിത?
Ans : സുശീല നയ്യാർ

17 . ആദ്യത്തെ ദാദാസാഹിബ് ഫാൽക്കെ ജേതാവ്?
Ans : ദേവിക റാണി റോറിച്

18 . ഗാന്ധിജിയും നെഹ്രുവും ആദ്യമായി കണ്ടുമുട്ടിയ കോണ്ഗ്രസ് സമ്മേളനം?
Ans : 1916 ലെ ലക് നൌ സമ്മേളനം

19 . ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം?
Ans : കേരളം

20 . ഇന്ത്യയിലെ ആദ്യത്തെ ഹൈ- ടെക്ക് നിയമസഭ (ഇ- വിധാൻ)നിലവിൽ വന്ന സംസ്ഥാനം?
Ans : ഹിമാചൽ പ്രദേശ്

21 . ഇന്ത്യ ഇന്ത്യാക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയതാര്?
Ans : ദയാനന്ദ സരസ്വതി

22 . ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി?
Ans : സുചേതകൃപലാനി

23 . ഇന്ത്യ ആദ്യമായി റോക്കറ്റ് വിക്ഷേപിച്ച സ്ഥലം?
Ans : തുമ്പ (തിരുവനന്തപുരം)

24 . ഇന്ത്യയുടെ ആദ്യ ഗതിനിർണ്ണയ ഉപഗ്രഹം?
Ans : IRNSS

25 . ആദ്യ വനിതാ ഡി.ജി.പി?
Ans : കാഞ്ചൻ ഭട്ടചാര്യ

26 . ഇന്ത്യയുടെ ആദ്യ സർവ്വകലാശാല നിർമ്മിതമായ ഉപഗ്രഹം?
Ans : അനുസാറ്റ്

27 . പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ യാത്രാ വിമാനം?
Ans : സരസ്

28 . ജ്ഞാനപീഠം പുരസ്ക്കാരം ലഭിച്ച ആദ്യ തമിഴ് സാഹിത്യകാരൻ?
Ans : പി.വി. അഖിലാണ്‌ഡൻ (കൃതി: ചിത്തിരപ്പാവൈ)

29 . INC യുടെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത?
Ans : സരോജിനി നായിഡു

30 . ഇന്ത്യയിലെ ആദ്യത്തേ ജലവൈദ്യുത പദ്ധതി?
Ans : ശിവസമുദ്രം (കർണാടക; വർഷം: 1902)

31 . ഇന്ത്യയിലെ ആദ്യ വനിതാ പ്രസിഡന്‍റ്?
Ans : പ്രതിഭാ പാട്ടീൽ

32 . ഇന്ത്യയിലെ ആദ്യ ഇക്കോ നഗരം?
Ans : പാനിപ്പത്ത്

33 . ആദ്യ വനിതാ ഗവർണർ?
Ans : സരോജിനി നായിഡു

34 . ഇന്ത്യയിലെ ആദ്യത്തെ കാർബൺ വിമുക്ത സംസ്ഥാനം?
Ans : ഹിമാചൽ പ്രദേശ്

35 . ഇന്ത്യയിൽ ആദ്യത്തെ ഹൈക്കോടതി നിലവിൽ വന്ന നഗരം?
Ans : കൊൽക്കത്ത

36 . ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ നർത്തകി?
Ans : രുക്മിണീ ദേവി അരുൺഡേൽ

37 . ഇന്ത്യയുടെ ദേശീയപതാക ആദ്യമായി ഉയര്‍ത്തിയത് എവിടെ?
Ans : 1906 കല്‍കത്ത

38 . ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റ്?
Ans : സുഭാഷ്‌ ചന്ദ്ര ബോസ്

39 . 1940 ൽ വ്യക്തി സത്യഗ്രഹത്തിലെ ആദ്യ സത്യഗ്രഹിയായി ഗാന്ധി തിരഞ്ഞെടുത്ത വ്യക്തി?
Ans : ആചാര്യ വിനോഭാവെ

40 . ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യാവസായിക നഗരം?
Ans : ജംഷഡ്പൂർ

41 . ഇന്ത്യയിലെ ആദ്യത്തെ lSO 9005 സർട്ടിഫൈഡ് നഗരം?
Ans : ജംഷഡ്പൂർ (ജാർഖണ്ഡ്)

42 . ഇന്ത്യയുടെ ആദ്യ നാനോ ഉപഗ്രഹം?
Ans : ജുഗ്നു

43 . അധിവര്‍ഷങ്ങളില്‍ ദേശീയ കലണ്ടറിലെ ആദ്യമാസം ആരംഭിക്കുന്നത് ഏത് ദിവസം?
Ans : മാര്‍ച്ച് 21

44 . ഇന്ത്യയിലെ ആദ്യ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍?
Ans : സുകുമാര്‍ സെന്‍

45 . ആദ്യമായി എഷ്യൻ ഗെയിംസ് നടന്ന സ്ഥലം?
Ans : ഡൽഹി (1951)

46 . ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവാര്?
Ans : ഡോ. രാംസുഭഗ് സിങ്

47 . ഇന്ത്യൻ നാഷനൽ കോൺഗ്രസിന്‍റെ ആദ്യത്തെ ജനറൽ സെക്രട്ടറി?
Ans : എ.ഒ ഹ്യൂം

48 . ഇന്ത്യയിൽ ആദ്യമായി ലോക് അദാലത്ത് ആരംഭിച്ച സംസ്ഥാനം?
Ans : തമിഴ്നാട്

49 . ഇന്ത്യന്‍ ആസൂത്രണ കമ്മീഷന്‍റെ ആദ്യ ഉപാധ്യക്ഷന്‍?
Ans : ഗുല്‍സരി ലാല്‍ നന്ദ

50 . ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വനിത?
Ans : മിതാലി രാജ്