Set 2

1 . ചീഫ് ഇലക്ഷൻ കമീഷണറായ ആദ്യ വനിത?
Ans : V. S രമാദേവി

2 . ആദ്യമായി ഇന്ത്യയില്‍ പീരങ്കിപ്പട ഉപയോഗിച്ചത് ആര്?
Ans : ബാബര്‍

3 . ആദ്യ വനിതാ ചീഫ് എഞ്ചിനീയർ?
Ans : പി.കെ ത്രേസ്യ

4 . രാജ്യത്തിനു പുറത്തു സ്ഥാപിതമായ ഇന്ത്യയുടെ ആദ്യ പോസ്റ്റോഫീസ്?
Ans : ദക്ഷിണ ഗംഗോത്രി (1983)

5 . U.N ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ ഇന്ത്യന്‍ വനിത?
Ans : മാതാ അമൃതാനന്ദമയി

6 . ഇന്ത്യയിലെ ആദ്യത്തെ വിമാന സർവീസ്?
Ans : ഡൽഹി - കറാച്ചി (1912)

7 . പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരി?
Ans : ഊർമ്മിള കെ.പരീഖ്

8 . ബ്രിട്ടീഷ് സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ വിദേശി?
Ans : ഗാന്ധിജി

9 . ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത?
Ans : അന്നാ ചാണ്ടി

10 . സ്ത്രീകൾ അഭിനയിച്ച ആദ്യ ഇന്ത്യൻ സിനിമ.?
Ans : മോഹിനി ഭസ്മാസുർ.

11 . ഇന്ത്യയിൽ ആദ്യത്തെ ടെലഗ്രാഫ് ലൈൻ?
Ans : കൽക്കട്ട- ഡയമണ്ട് ഹാർബർ (1851)

12 . ഇന്ത്യയിലെ ആദ്യ (വിദൂര സംവേദന ഉപഗ്രഹം) റിമോട്ട് സെൻസിംഗ് സാറ്റലൈറ്റ്?
Ans : ഐ.ആർ.എസ് - 1A

13 . ആദ്യ വനിതാ പ്രധാനമന്ത്രി?
Ans : ഇന്ദിരാ ഗാന്ധി

14 . ഇന്ത്യയുടെ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത് ആരാണ്?
Ans : ദാദാഭായ് നവറോജി

15 . സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യ ഇന്ത്യക്കാരി?
Ans : അമൃത പ്രീതം

16 . ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിത?
Ans : ഹരിത കൗർ ഡിയോൾ

17 . ഇന്ത്യയിലെ ആദ്യ സ്റ്റീൽ പ്ലാന്റ് ആയ ടാറ്റാ സ്റ്റിൽ പ്ലാന്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : ജാർഖണ്ഡ്

18 . ഇന്ത്യയിലെ ആദ്യ മെഡിക്കൽ സർവകലാശാല സ്ഥാപിതമായ സ്ഥലം?
Ans : വിജയവാഡ

19 . ഇന്ത്യയിലെ ആദ്യത്തെ ബയോ സ്ഫിയർ റിസേർവ്വ്?
Ans : നീലഗിരി (1986)

20 . ചൈനീസ് അംബാസിഡറായ ആദ്യ വനിത?
Ans : നിരൂപമ റാവു

21 . ഭാരതരത്നം ലഭിച്ച ആദ്യ സംഗീതജഞ?
Ans : എം.എസ് സുബ്ബലക്ഷ്മി

22 . ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഇലക്ട്രിക് ട്രെയിൻ?
Ans : ഡക്കാൻ ക്യൂൻ (റൂട്ട്: ബോംബെ-കുർള)

23 . ഇന്ത്യയിൽ ആദ്യമായി അച്ചടിയന്ത്രം സ്ഥാപിക്കപ്പെട്ടത്?
Ans : ഗോവ

24 . ഡൽഹി സിംഹാസനത്തിലേറിയ ആദ്യ വനിത?
Ans : റസിയ സുൽത്താന

25 . ആദ്യ വനിത കേന്ദ്ര ക്യാബിനറ്റ് മന്ത്രി?
Ans : രാജ്കുമാരി അമൃത്കൗർ

26 . ഡൽഹി സിംഹാസാനത്തിലേറിയ ആദ്യ വനിത?
Ans : സുൽത്താന റസിയ

27 . ഇന്ത്യന്‍ സംഘം ആദ്യമായി എവറസ്റ്റ് കീഴടക്കിയത് എന്ന്?
Ans : 1965 ല്‍

28 . ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ആദ്യ സമ്മേളനത്തിന് വേദിയായ നഗരം?
Ans : മുംബൈ (സ്ഥലം: ഗോകുൽദാസ് തേജ്പാൽ സംസ്കൃത കോളേജ്; വർഷം:1885)

29 . ഇന്ത്യയിൽ ആദ്യമായി പ്രോജക്ട് ടൈഗർ പദ്ധതി ആരംഭിച്ച ദേശീയോദ്യാനം?
Ans : ജിം കോർബറ്റ്

30 . ഇന്ത്യയിലെ ആദ്യ പോസ്റ്റ് ഓഫീസ്?
Ans : കൊൽക്കത്ത

31 . ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖം?
Ans : പിപാവാവ്

32 . ഓസ്കാർ ലഭിച്ച ആദ്യ ഇന്ത്യൻ വനിത?
Ans : ഭാനു അത്തയ്യ

33 . ഇന്ത്യയിലെ ആദ്യ വനിതാ അംബാസിഡർ?
Ans : വിജയലക്ഷ്മി പണ്ഡിറ്റ്

34 . ഇന്ത്യയിലെ ആദ്യ സയൻസ് വില്ലേ ജായി തിരഞ്ഞെടുക്കപ്പട്ടത്?
Ans : ജുംഗരിഘട്ട് (അസം)

35 . ഭൂപട ചിത്രികരണത്തിനുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം?
Ans : കാർട്ടോസാറ്റ്

36 . ഇന്ത്യയിലെ ആദ്യത്തെ I lT?
Ans : ഖരക്പൂർ llT

37 . മൊബൈൽ നമ്പർ പോർട്ടബിലിറ്റി നിലവിൽ വന്ന ആദ്യ സംസ്ഥാനം?
Ans : ഹരിയാന

38 . ഇന്ത്യയിലെ ആദ്യത്തെ ഇ സാക്ഷരതാ പഞ്ചായത്ത് ഏത്?
Ans : പള്ളിച്ചൽ (തിരുവനന്തപുരം

39 . ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപപ്രഹം?
Ans : ആര്യഭട്ട (1975 ഏപ്രിൽ 19 )

40 . ആദ്യത്തെ ലോകസഭാ തിരഞ്ഞെടുപ്പ് നടന്നതെന്ന്?
Ans : 1951 ഒക്ടോബർ 25 മുതൽ 1952 ഫിബ്രവരി 21വരെ

41 . ആദ്യ വനിത മജിസ്ട്രേറ്റ്?
Ans : ഓമന കുഞ്ഞമ്മ

42 . തമിഴിലെ ആദ്യ ചലച്ചിത്രം?
Ans : കീചകവധം

43 . ഇന്ത്യയില്‍ ആദ്യമായി കമ്പോള നിയന്ത്രണവും വില നിയന്ത്രണവും ഏര്‍പ്പെടുത്തിയത് ആര്?
Ans : അലാവുദ്ദീന്‍ ഖില്‍ജി

44 . ഇന്ത്യയിലെ ആദ്യത്തെ കായിക സർവ്വകലാശാല സ്ഥാപിതമായത് എവിടെ?
Ans : മണിപ്പൂർ

45 . ആദ്യ വനിതാ മേയർ?
Ans : താരാ ചെറിയാൻ

46 . സമുദ്ര പഠനങ്ങൾക്കു വേണ്ടിയുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം?
Ans : ഓഷ്യൻ സാറ്റ് -1?

47 . ആദ്യ വനിതാ ഐ.എ.എസ് ഓഫീസർ?
Ans : അന്നാ മൽഹോത്ര

48 . ഇന്ത്യ സന്ദര്‍ശിച്ച ആദ്യ ചൈനീസ് സഞ്ചാരി?
Ans : ഫാഹിയാന്‍

49 . ഭാരതത്തിന്‍റെ ആദ്യ നിയമമന്ത്രി?
Ans : ബി.ആർ. അംബേദ്കർ

50 . ആദ്യ വനിത വിദേശകാര്യ സെക്രട്ടറി?
Ans : ചൊക്കില അയ്യർ