1 . ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്‌ആസ്ഥാനം?
Ans : ഡൽഹി
2 . നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷന്‍റെ ആസ്ഥാനം?
Ans : ന്യൂഡൽഹി
3 . നാഷണൽ റിസർച്ച് സെന്റർ ഫോർ സിട്രസ്ആസ്ഥാനം?
Ans : നാഗ്പൂർ
4 . നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ആസ്ഥാനം?
Ans : പൂനെ
5 . നാഷണൽ കോൾ ഡെവലപ്പ്മെന്റ് കോർപ്പറേഷന്‍റെ ആസ്ഥാനം?
Ans : റാഞ്ചി(ജാർഖണ്ഡ്)
6 . ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം?
Ans : ഡൽഹി
7 . സെൻട്രൽ സെക്രട്ടേറിയറ്റ് ലൈബ്രറി ആസ്ഥാനം?
Ans : ഡൽഹി
8 . വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
Ans : ഡെറാഡൂൺ
9 . അരവിന്ദാശ്രമത്തിന്‍റെ ആസ്ഥാനം?
Ans : പോണ്ടിച്ചേരി
10 . കേന്ദ്ര ലളിതകലാ അക്കാഡമി (1954) യുടെ ആസ്ഥാനം?
Ans : ഡൽഹി
11 . നാഷണൽ അസ്സസ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗണ്സിലിന്‍റെ (നാക്) ആസ്ഥാനം?
Ans : ബാംഗ്ലൂർ
12 . നാഷണൽ സെന്റർ ഫോർ അന്റാർട്ടിക് & ഓഷ്യൻ റിസേർച്ചിന്‍റെ (NCAOR) ആസ്ഥാനം?
Ans : വാസ്കോഡ ഗാമ (ഗോവ)
13 . നാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമ ആസ്ഥാനം?
Ans : ഡൽഹി
14 . റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ആസ്ഥാനം?
Ans : മുംബൈ
15 . ഐ.എസ്.ആർ.ഒ യുടെ ആസ്ഥാനം?
Ans : അന്തരീക്ഷ്ഭവൻ-ബംഗലരു
16 . നാഷണൽ ഫിസിക്കൽ ലബോറട്ടറി ആസ്ഥാനം?
Ans : ഡൽഹി
17 . ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റെൽ റിസേർച്ച് ആസ്ഥാനം?
Ans : മുംബൈ
18 . ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസിന്‍റെ ആസ്ഥാനം?
Ans : ഭൂവനേശ്വർ
19 . സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ ആന്റ് അരോമാറ്റിക് പ്ലാന്റിന്‍റെ ആസ്ഥാനം?
Ans : ലഖ്നൗ
20 . ഫിലിം ആന്‍റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആസ്ഥാനം?
Ans : പൂനെ
21 . നാഷണൽ സെന്റർ ഫോർ സെൽ സയൻസ് ആസ്ഥാനം?
Ans : പൂനെ
22 . പേപ്പട്ടി വിഷത്തിനുള്ള പ്രതിരോധ മരുന്ന് നിർമ്മിക്കുന്ന പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?
Ans : കുനൂർ
23 . സി.ആർ.പി.എഫ് ന്‍റെ ആസ്ഥാനം?
Ans : ന്യൂഡൽഹി
24 . കേന്ദ്ര പരുത്തി ഗവേഷണ കേന്ദ്രം ആസ്ഥാനം?
Ans : നാഗ്പൂർ
25 . ബോട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
Ans : കൊൽക്കത്ത
26 . സെൻട്രൽ ബിൽഡിംഗ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?
Ans : റൂർക്കി
27 . ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ആസ്ഥാനം?
Ans : മുംബൈ
28 . സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി ആസ്ഥാനം?
Ans : ഡൽഹി
29 . ബി.എസ്.എഫിന്‍റെ ആസ്ഥാനം?
Ans : ന്യൂഡൽഹി
30 . ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്ട്സ് ആസ്ഥാനം?
Ans : ഡൽഹി
31 . നാഷണൽ സെക്യൂരിറ്റി പ്രസ് ആസ്ഥാനം?
Ans : നാസിക്
32 . നാഷണൽ എയറോസ്പേസ് ലാബോറട്ടറിയുടെ ആസ്ഥാനം?
Ans : ബംഗലരു
33 . ലക്ഷ്മീഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷന്‍റെ ആസ്ഥാനം?
Ans : ഗ്വാളിയർ
34 . കേന്ദ്ര സാഹിത്യ അക്കാഡമി (1954) യുടെ ആസ്ഥാനം?
Ans : ഡൽഹി
35 . ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ (1861) ആസ്ഥാനം?
Ans : ഡൽഹി
36 . ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന്‍റെ ആസ്ഥാനം?
Ans : ബംഗലരു
37 . എയർ ഫോഴ്സ് മ്യൂസിയംആസ്ഥാനം?
Ans : ഡൽഹി
38 . ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?
Ans : ഡെറാഡൂൺ
39 . ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്‍റെ ആസ്ഥാനം?
Ans : സിംല
40 . സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ആസ്ഥാനം?
Ans : മുംബൈ
41 . നാഷണൽ ഡിഫൻസ് അക്കാദമി ആസ്ഥാനം?
Ans : ഖഡക്വാസല
42 . എയർ ഫോഴ്സ് മെയിന്റനൻസ് കമാൻഡ് ആസ്ഥാനം?
Ans : നാഗ്പൂർ
43 . നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയുടെ (1891) ആസ്ഥാനം?
Ans : ഡൽഹി