Set 1

1 . രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ നേടിയ ആദ്യ മലയാള സിനിമ?
Ans : ചെമ്മീന്‍

2 . W.H.O യിൽ പ്രസിഡൻറായ ആദ്യ ഇന്ത്യൻ വനിത?
Ans : രാജ്കുമാരി അമൃത്കൗർ

3 . ഇന്ത്യയിലെ ആദ്യ പരസ്യ വിസർജ്ജനവിമുക്ത സംസ്ഥാനം?
Ans : കേരളം.

4 . ആദ്യ വനിത മുഖ്യമന്ത്രി?
Ans : സുചേത കൃപലാനി

5 . ഇന്ത്യയിലെ ആദ്യ സിനിമ സ്കോപ്പ് ചിത്രം?
Ans : കാഗസ് കീ ഫൂൽ

6 . ഇന്ത്യയിലെ ആദ്യ സിനിമാ പ്രദർശനം നടന്ന സ്ഥലം?
Ans : വാട്സൺ ഹോട്ടൽ (1896; മുംബൈ)

7 . ഇന്ത്യയിൽ ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ നാട്ടുരാജ്യം?
Ans : കത്ത്യവാഢ് (ഗുജറാത്ത്)

8 . ഇന്ത്യയിലെ ആദ്യത്തെ സ്‌പെയ്‌സ് ടൂറിസ്റ്റ്?
Ans : സന്തോഷ് ജോർജ് കുളങ്ങര

9 . ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം?
Ans : മെറ്റ്സാറ്റ് (കല്പന-1)

10 . പഞ്ചായത്ത് രാജ് ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം?
Ans : രാജസ്ഥാന്‍

11 . ഏഷ്യയിലെ ആദ്യത്തെ DNA ബാങ്ക് സ്ഥാപിച്ചിരിക്കുന്നത്?
Ans : ലഖ്നൗ

12 . ഇന്ത്യയില്‍നിന്നുള്ള ആദ്യ വനിതാ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ?
Ans : വിജയലക്ഷ്മി

13 . ഇന്ത്യയിലെ ആദ്യ സിനിമ എന്ന് അറിയപ്പെടുന്നത്‌.?
Ans : പുണ്ഡാലിക്‌.

14 . മിസ് എർത്ത് പട്ടം നേടിയ ആദ്യ ഇന്ത്യാക്കാരി?
Ans : നിക്കോൾ ഫാരിയ

15 . ഇന്ത്യയിലെ ആദ്യത്തെ സ്മോക്ക് ഫ്രീ സിറ്റി?
Ans : ചണ്ഡിഗഢ്

16 . ലോകസഭയുടെ ആദ്യത്തെ സമേളനം നടന്നതെന്ന്?
Ans : 1952 മെയ് 13

17 . ബഹിരാകാശത്ത് പോയ ആദ്യ ഇന്ത്യാക്കാരൻ?
Ans : രാകേഷ് ശർമ്മ

18 . ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം?
Ans : ആന്ധ്രാ (1953)

19 . ജീവിച്ചിരിക്കുമ്പോൾ തന്നെ ഇന്ത്യൻ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ ഭാരതീയൻ?
Ans : ഡോ.രാജേന്ദ്രപ്രസാദ്

20 . കോണ്‍ഗ്രസിന്‍റെ ആദ്യ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട്‌?
Ans : സുഭാഷ് ചന്ദ്ര ബോസ്സ്

21 . നിയമസഭാ സ്പീക്കറായ ആദ്യ വനിത?
Ans : ഷാനോ ദേവി

22 . ആദ്യ വനിത ലെഫറ്റ്നന്റ്?
Ans : പുനിത അറോറ

23 . ഇന്ത്യയിലെ ആദ്യ ഫാസ്റ്റ് ബ്രീഡർ റിയാക്ടറായ കാമിനി സ്ഥാപിച്ചിരിക്കുന്നത്?
Ans : കൽപ്പാക്കം ആണവനിലയം

24 . ആര്യന്മാര്‍ ആദ്യമായി പാര്‍പ്പ് ഉറപ്പിച്ച സംസ്ഥാനം?
Ans : പഞ്ചാബ്

25 . ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ്സ്ഥാപിതമായ പട്ടണം ഏതാണ്?
Ans : കൽക്കട്ട

26 . ഇന്ത്യയിൽ ആദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം?
Ans : ഹിമാചൽ പ്രദേശ്

27 . ഏഷ്യയിലെ ആദ്യത്തെ Wind Farm സ്ഥാപിച്ചത്?
Ans : ഗുജറാത്ത്

28 . ഇന്ത്യയിലെ ആദ്യ വനിതാ മജിസ്ട്രേറ്റ്?
Ans : ഓമനകുഞ്ഞമ്മ

29 . ഇന്ത്യയിൽ ഭാഷാ അടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം?
Ans : അന്ധ്രാ പ്രദേശ് (1953)

30 . ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്‍റെ ആദ്യ പ്രസിഡന്റ്?
Ans : ‍ഡബ്ല്യു സി ബാനർജി

31 . ചീഫ് ഇലക്ഷൻ കമ്മീഷണറായ ആദ്യ വനിത?
Ans : വി.എസ്.രമാദേവി

32 . ഇന്ത്യയിലെ ആദ്യത്തെ പുകവലി രഹിത സംസ്ഥാനമായി 2013 ൽ പ്രഖ്യാപിക്കപ്പെട്ടത്?
Ans : ഹിമാചൽ പ്രദേശ്

33 . ഇന്ത്യയുടെ ആദ്യ ചന്ദ്ര ഉപഗ്രഹം?
Ans : ചന്ദ്രയാൻ-1?

34 . ഇന്ത്യയുടെ ആദ്യ വിവിധോദ്ദേശ ഉപഗ്രഹം?
Ans : ഇൻസാറ്റ് -1B

35 . 1857 മാർച്ച് 29ന് തൂക്കിലേറ്റപ്പെട്ട ഈ ധീരപോരാളിയെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ആദ്യ രക്തസാക്ഷിയായി പരിഗണിക്കുന്നു?
Ans : മംഗള്‍ പാണ്ടേ

36 . ഇന്ത്യയിലെ ആദ്യത്തെ അണുശക്തി നിലയം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
Ans : താരാപൂർ

37 . ഏഷ്യയിലെ ആദ്യ സ്റ്റോക്ക് എക്സ്ചേഞ്ച്?
Ans : മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് (1875)

38 . സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിത?
Ans : ആനി ബസെന്റ്

39 . UN ജനറൽ അസംബ്ലിയിൽ പ്രസിഡന്റായ ആദ്യ വനിത?
Ans : വിജയലക്ഷ്മി പണ്ഡിറ്റ്

40 . ഇന്ത്യയെ ആക്രമിച്ച ആദ്യ അറബ് ഭരണാധികാരി?
Ans : മുഹമ്മദ് ബിന്‍ കാസിം

41 . ഇന്ത്യയിൽ ക്ലാസിക്കൽ പദവി ലഭിച്ച ആദ്യ ഭാഷ?
Ans : തമിഴ്

42 . ബംഗാളിലെ ആദ്യ ബ്രിട്ടീഷ് ഗവർണ്ണർ?
Ans : റോബർട്ട്‌ ക്ലൈവ്

43 . ലോകത്തിലെ ആദ്യത്തെ എയർ മെയിൽ സമ്പ്രദായം ആരംഭിച്ച വർഷം?
Ans : 1911 ഫെബ്ര് 18 (അലഹബാദ് -നൈനിറ്റാൾ )

44 . ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായ നിശബ്ദ സിനിമ?
Ans : രാജാ ഹരിശ്ചന്ദ്ര

45 . മുഴുവൻ വോട്ടർ പട്ടികയും കമ്പ്യൂട്ടർവൽക്കരിച്ച ആദ്യ സംസ്ഥാനം?
Ans : ഹരിയാന

46 . ആദ്യ ഇന്ത്യൻ ശബ്ദ ചിത്രം?
Ans : ആലം ആര

47 . ആദ്യമായി സ്വര്‍ണ്ണനാണയം പുറത്തിറക്കിയ ഇന്ത്യയിലെ രാജവംശം?
Ans : കുശാനരാജവംശം

48 . മഗ്സസെ അവാർഡ് കിട്ടിയ ആദ്യത്തെ ഇന്ത്യക്കാരൻ?
Ans : വിനോബ ഭാവെ

49 . ഡൽഹി സിംഹാസനത്തിലേറിയ ആദ്യ സുൽത്താൻ?
Ans : കുത്തബ്ദീൻ ഐബക്

50 . എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യാക്കാരി?
Ans : ബചേന്ദ്രി പാൽ