കേരളത്തിലെ കൂടുതല്‍‌ / കുറവ്

1. കേരളത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള ജില്ല?
Ans : പാലക്കാട്
2.  കേരളത്തിൽ പട്ടികജാതിക്കാർ കുറവുള്ള ജില്ല?
Ans : വയനാട്

3.  കേരളത്തിൽ പട്ടികവര്‍ഗക്കാര്‍ കൂടുതലുള്ള ജില്ല?
Ans : വയനാട്

4.  കേരളത്തിൽ പട്ടികവര്‍ഗക്കാര്‍ കുറവുള്ള ജില്ല?
Ans : ആലപ്പുഴ

5.  കേരളത്തിൽ പ്രതിശീർഷ വരുമാനം കൂടിയ ജില്ല?
Ans : എറണാകുളം

6.  കേരളത്തിൽ പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല? 
Ans : മലപ്പുറം

7.  കേരളത്തിൽ വനപ്രദേശം കൂടുതലുള്ള ജില്ല?
Ans : ഇടുക്കി

8.  കേരളത്തിൽ വനപ്രദേശം കുറഞ്ഞ ജില്ല?
Ans : ആലപ്പുഴ

9. കൂടുതൽ ഭാഷകൾ സംസാരിക്കന്ന  ജില്ല? 
Ans : കാസർഗോഡ്

10. ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങളുള്ള ജില്ല?
Ans : ആലപ്പുഴ

11. കൂടുതൽ കടൽത്തിരമുള്ള ജില്ല?
Ans : കണ്ണൂർ

12. കുറവ് കടൽത്തിരമുള്ള ജില്ല?
Ans : കൊല്ലം

13. കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം?
Ans : നെടുമുടി (ആലപ്പുഴ)

14. കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ മുനിസിപ്പാലിറ്റി?
Ans : ചെങ്ങന്നൂർ

15. കേരളത്തിൽ ജനസംഖ്യ കൂടിയ താലൂക്ക്?
Ans : കോഴിക്കോട്

16. കേരളത്തിൽ ജനസംഖ്യ കുറഞ്ഞ താലൂക്ക്?
Ans : മല്ലപ്പള്ളി

17. ജനസംഖ്യ കുറഞ്ഞ കോർപ്പറേഷൻ?
Ans : തൃശ്ശൂർ

18. ജനസംഖ്യ കൂടിയ കോർപ്പറേഷൻ?
Ans : തിരുവനന്തപുരം

19. ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട ജില്ല?
Ans : എറണാകുളം

20. ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട രണ്ടാമത്തെ ജില്ല?
Ans : പാലക്കാട്

21. ഹിന്ദുക്കൾ കൂടുതലുള്ള ജില്ല?
Ans : തിരുവനന്തപുരം

22. മുസ്ലീങ്ങൾ കൂടുതലുള്ള ജില്ല?
Ans : മലപ്പുറം

23. ക്രിസ്ത്യാനികൾ കൂടുതലുള്ള ജില്ല?
Ans : എണാകുളം

24. പോസ്റ്റാഫീസുകൾ കൂടുതലുള്ള ജല്ല?
Ans : ത്രിശ്ശൂർ

25. ഏറ്റവും ഒടുവിൽ രൂപം കൊണ്ട ജില്ല?
Ans : കാസർകോട്

26. വിസ്തീർണ്ണം കൂടിയ ഗ്രാമ പഞ്ചായത്ത്?
Ans : കുമളി (ഇടുക്കി)

27. വിസ്തീർണ്ണം കുറഞ്ഞ ഗ്രാമ പഞ്ചായത്ത്?
Ans : വളപട്ടണം ( കണ്ണൂർ)

28. റെയിൽവേ സ്റ്റേഷനുകൾ കൂടുതലുള്ള ജില്ല?
Ans : തിരുവനന്തപുരം

29. ഏറ്റവും കൂടുതൽ കാലം കേരളാ ഗവർണ്ണറായിരുന്നത്?
Ans : വി.വിശ്വനാഥൻ

30. സ്ത്രീപുരുഷ അനുപാതം കുടിയ ജില്ല?
Ans : കണ്ണൂർ

31. സ്ത്രീപുരുഷ അനുപാതം കുറഞ്ഞ ജില്ല?
Ans : ഇടുക്കി

32. കേരളത്തിൽ ജനസംഖ്യ കൂടിയ ജില്ല?
Ans : മലപ്പുറം

33. കേരളത്തിൽ ജനസംഖ്യ കറഞ്ഞ ജില്ല?
Ans : വയനാട്

34. കേരളത്തിൽ ജനസാന്ദ്രത കൂടിയ ജില്ല?
Ans : തിരുവനന്തപുരം ( 1509/ച. കി.മി.

35. കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കൂടിയ ജില്ല?
Ans : മലപ്പുറം

36. കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞ ജില്ല?
Ans : പത്തനംതിട്ട

37. കേരളത്തിൽ ജനസംഖ്യ കൂടുതലുള്ള രണ്ടാമത്തെ ജില്ല?
Ans : തിരുവനന്തപുരം

38. കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള കോർപ്പറേഷൻ?
Ans : തിരുവനന്തപുരം

39. മരച്ചീനി ഏറ്റവും കൂടുതൽ ഉല്പാദിക്കുന്ന ജില്ല?
Ans : തിരുവനന്തപുരം

40. കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ള ജില്ല?
Ans : തി രു വ ന ന്തപുരം

41. കേരളത്തിൽ മഴ ഏറ്റവും കുറച്ചു ലഭിക്കുന്ന ജില്ല?
Ans : തിരുവന ന്തപുരം

42. എയിഡ്സ് രോഗികൾ കൂടുതലുള്ള ജില്ല?
Ans : തിരുവനന്തപുരം

43. വിവാഹമോചനം കൂടിയ ജില്ല?
Ans : തിരുവനന്തപുരം