1. കേരളത്തിലെ ഏക കന്റോൺമെന്റ്?
Ans : കണ്ണൂർ
2. കേരളത്തിലെ റെയിൽവേ ഡിവിഷനുകളുടെ എണ്ണം?
Ans : 2 ( തിരുവനന്തപുരം ; പാലക്കാട്)
3. കേരളാ ഗവർണ്ണറായ ഏക മലയാളി?
Ans : വി.വിശ്വനാഥൻ
4. ഭാരതരത്നം ലഭിച്ച ഏക കേരളാ ഗവർണ്ണർ?
Ans : വി.വി.ഗിരി
5. 1956 ൽ മദ്രാസ് സംസ്ഥാനത്ത് ഗവർണ്ണായ മലയാളി?
Ans : എ ജെ ജോൺ
6. കേരള സംസ്ഥാനം നിലവിൽ വന്നത്?
Ans : 1956 നവംമ്പർ 1
7. 1956ൽ കേരളം രൂപീകരിക്കുമ്പോൾ ജില്ലകളുടെ എണ്ണം?
Ans : 5
8. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലുപ്പത്തിൽ കേരളത്തിൽ സ്ഥാനം?
Ans : 22
9. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനനംഖ്യയിൽ കേരളത്തിൽ സ്ഥാനം?
Ans : 13
10. കേരളത്തിലെ ജനസംഖ്യ ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനം?
Ans : 2 .76%
11. കേരളത്തിൽ സത്രീ പുരുഷ അനുപാതം?
Ans : 1084/1000
12. കേരളത്തിൽ സാക്ഷരതാ നിരക്ക്?
Ans : 93.90%
13. ജനസാന്ദ്രതയിൽ കേരളിത്തിന്‍റെ സ്ഥാനം?
Ans : 3
14. കേരളത്തിൽ ജനസാന്ദ്രത?
Ans : 860 ച.കി.മി
15. കേരളത്തിൽ തെക്കേ അറ്റത്തെ താലൂക്ക്?
Ans : നെയ്യാറ്റിൻകര
16. കേരളത്തിൽ വടക്കേ അറ്റത്തെ താലൂക്ക്?
Ans : മഞ്ചേശ്വരം
17. കേരളത്തിൽ തെക്കേ അറ്റത്തെ ലോകസഭാ മണ്ഡലം?
Ans : തിരുവനന്തപുരം
18. കേരളത്തിൽ വടക്കേ അറ്റത്തുള്ള ലോകസഭാ മണ്ഡലം?
Ans : കാസർഗോഡ്
19. കേരളത്തിൽ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം?
Ans : തലപ്പാടി
20. കേരളത്തിൽ തെക്കേ അറ്റത്തുള്ള ഗ്രാമം?
Ans : കളയിക്കാവിള
21. കേരളത്തിൽ ഏറ്റവും നീളം കുറഞ്ഞ നദി?
Ans : മഞ്ചേശ്വരം പുഴ (16 കി.മീ)
22. കേരളത്തിൽ ഏറ്റവും തെക്കേ അറ്റത്തുള്ള നദി?
Ans : നെയ്യാർ
23. കേരളത്തിൽ ഒരു റെയിൽവേ സ്റ്റേഷൻ മാത്രമുള്ള ജില്ല?
Ans : പത്തനംതിട്ട
24. കേരളത്തിന്റെ തെക്കേയറ്റത്തുള്ള ജില്ല?
Ans : തിരുവനന്തപുരം
25. തെക്കൻ കേരളത്തിന്റെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന പട്ടണം?
Ans : ബാലരാമപുരം
26. ബാലരാമപുരം പട്ടണം പണി കഴിപ്പിച്ചത്?
Ans : ദിവാൻ ഉമ്മിണി തമ്പി
27. ഫൈൻ ആട്സ് കോളേജ് (1881) സ്ഥാപിതമായ നഗരം?
Ans : തിരുവനന്തപുരം
28. ദൂരദർശൻ കേന്ദ്രം (1982) സ്ഥാപിതമായത്?
Ans : തിരുവനന്തപുരം
29. ഗോൾഫ് ക്ലബ് സ്ഥിതി ചെയ്യുന്നത്?
Ans : തിരുവനന്തപുരം
30. തിരുവനന്തപുരം കോർപ്പറേഷൻ സ്ഥാപിതമായ വർഷം?
Ans : 1940
31. ആദ്യത്തെ ഫിലം സൊസൈറ്റി?
Ans : ചിത്രലേഖ
32. അരുവിക്കര ഡാം സ്ഥിതി ചെയ്യുന്ന നദി?
Ans : കരമന
33. കേരളത്തിലെ ഏക ലയൺസ്ഥാന പാർക്ക്?
Ans : നെയ്യാർ
34. ലയൺസഫാരി പാർക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ്?
Ans : മരക്കുന്നം ദ്വീപ്
35. അരിപ്പ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്?