കേരളത്തിലെ വലുതും ചെറുതും

1. കേരളത്തിൽ ഏറ്റവും വലിയ താലൂക്ക്?
Ans : ഏറനാട്

2. കേരളത്തിലെ ഏറ്റവും വലിയ കായൽ? 
Ans : വേമ്പനാട്ട് കായൽ (205 KM2)

കേരളത്തിൽ ഏറ്റവും വലിയ ശുദ്ധജല തടാകം?
Ans : ശാസ്താംകോട്ട

4. കേരളത്തിൽ ഏറ്റവും ചെറിയ ശുദ്ധജല തടാകം?
Ans : പൂക്കോട്ട് തടാകം -വയനാട്

ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം?
Ans : പൂക്കോട്ട് തടാകം

6. ഏറ്റവും ചെറിയ താലൂക്ക്?
Ans : കുന്നത്തൂർ

7. കേരളത്തിൽ ഏറ്റവും വലിയ ജില്ല? 
Ans : പാലക്കാട്

8. കേരളത്തിൽ ഏറ്റവും ചെറിയ ജില്ല?
Ans : ആലപ്പുഴ

9. കേരളത്തിൽ നീളം കൂടിയ നദി?
Ans : പെരിയാർ

10. കേരളത്തിൽ ഏറ്റവും നീളം കുറഞ്ഞ നദി?
Ans : മഞ്ചേശ്വരം പുഴ (16 കി.മീ)

13. കേരളത്തിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി? 

Ans : ആനമുടി (2695 മീ)

12. കേരളത്തിൽ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി?
Ans : മീശപ്പുലിമല

13. തിരുവനന്തപുരത്തെ ഏറ്റവും വലിയ ശുദ്ധജല തടാകം?
Ans : വെള്ളായണിക്കായൽ

14 തിരുവനന്തപുരം ജില്ലയിലെ ഏവും വലിയ നദി?
Ans : വാമനപുരം (88 കി.മി)