പൊതു വിവരങ്ങള്‍

1. കേരളത്തിൻറെ വിസ്തീർണ്ണം :38,863. കി മി
2. കേരളത്തിലെ ജനസംഖ്യ :3,34,06,061
3. ജില്ലകൾ\ജില്ലാ പഞ്ചായത്തുകൾ :14
4. ബ്ലോക്ക് പഞ്ചായത്തുകൾ :152
5. ഗ്രാമ പഞ്ചായത്തുകൾ :941
6. റവന്യൂ ഡിവിഷനുകൾ :21
7. താലൂക്കുകൾ :75
8. കോർപ്പറേഷ - നുകൾ :6
9. മുനിസിപ്പാലി - റ്റികൾ :87
10. നിയമസഭാ മണ്ഡലങ്ങൾ :140
11. നിയമസഭ അംഗങ്ങൾ :141 (ആംഗ്ലോ ഇന്ത്യൻ ഉൾപ്പെടെ)
12. പട്ടികജാതി സംവരണ മണ്ഡലങ്ങൾ :14
13. പട്ടികവർഗ സംവരണ മണ്ഡലങ്ങൾ :2 (സുൽത്താൻ ബത്തേരി, മാനന്തവാടി)
14. ലോക്സഭാ മണ്ഡലങ്ങൾ :20
15. ലോക്സഭാ സംവരണ മണ്ഡലങ്ങൾ :2 (ആലത്തൂർ, മാവേലിക്കര)
16. രാജ്യസഭാ സീറ്റുകൾ :9
17. നദികൾ :44
18. കിഴക്കോട്ട് ഒഴുകുന്ന നദികൾ :3 (കബനി, ഭവാനി, പാമ്പാർ)
19. കായലുകൾ :34
20. തെക്ക് വടക്ക് ദൂരം :560 കി മി
21. തീരപ്രദേശ ദൈർഘ്യം :580 കി മി
22. ഏറ്റവും വലിയ ജില്ല :പാലക്കാട്
23. ഏറ്റവും ചെറിയ ജില്ല :ആലപ്പുഴ
24. ജനസംഖ്യ കൂടിയ ജില്ല :മലപ്പുറം
25. ജനസംഖ്യ കുറഞ്ഞ ജില്ല :വയനാട്