കേരളത്തിലെ ആദ്യത്തേത്‌

1. ആദ്യത്തെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത്?
Ans : പോത്തുകൽ - മലപ്പുറം

2. ആദ്യ വ്യവഹാര രഹിത പഞ്ചായത്ത്? 
Ans : വരവൂർ - ത്രിശൂർ

3. 41 നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്ദ്യ സംസ്ഥാനം?
Ans : കേരളം (2016 ജനുവരി 13 )

4. കേരളത്തിൽ ആദ്യമായി ഭിന്ന ലിംഗക്കാരുടെ ഉടമസ്ഥതയിൽ നിലവിൽ വന്ന ടാക്സി സർവ്വീസ്?
Ans : ജി- ടാക്സി (ജെൻഡർ ടാക്സി)

5. നൂറു ശതമാനം സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത്?
Ans : കരിവെള്ളൂർ (കണ്ണൂർ)

6. കേരളത്തിലെ ആദ്യ ഗവർണ്ണർ?
Ans : ബി രാമക്രുഷ്ണ റാവു

7. കേരളത്തിലെ ആദ്യ വനിതാ ഗവർണ്ണർ?
Ans : ജ്യോതി വെങ്കിടാചലം

8. കേരളത്തിലെ രണ്ടാമത്തെ വനിതാ ഗവർണ്ണർ?
Ans : രാംദുലാരി സിൻഹ

9. കേരളത്തിലെ മൂന്നാമത്തെ വനിതാ ഗവർണ്ണർ?
Ans : ഷീലാ ദീക്ഷിത്

10. പദവിയിലിരിക്കെ അന്തരിച്ച ആര്യകേരളാ ഗവർണ്ണർ?
Ans : സിക്കന്ദർ ഭക്ത്

11. ആദ്യ മലയാളി വനിതാ ഗവർണ്ണർ?
Ans : ഫാത്തിമാ ബീവി

12. ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്നത്?
Ans : വടക്കൻ പറവൂർ 1982

13. ഇന്ത്യയിൽ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം?
Ans : കേരളം

14. ആദ്യ ശിശു സൗഹ്രുത സംസ്ഥാനം?
Ans : കേരളം

15. കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ? 
Ans : നെയ്യാറ്റിൻകര

16. കേരളത്തിൽ ആദ്യത്തെ തുറന്ന വനിതാ ജയിൽ?
Ans : പൂജപ്പുര

17. കേരളത്തിലെ ആദ്യ മ്യൂസിയം സ്ഥാപിക്കപ്പെട്ട ജില്ല?
Ans : തിരുവനന്തപുരം (1855)

18. കേരളത്തിലെ ആദ്യ മൃഗശാല സ്ഥാപിക്കപ്പെട്ട ജില്ല?
Ans : തിരുവനന്തപുരം (1857 )

19. കേരളത്തിലെ ആദ്യ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല?
Ans : തിരുവനന്തപുരം (1939 ). ആദ്യ വനിതാ കോളേജ്?

20. കേരളത്തിലെ ആദ്യ വനിതാ കോളേജ്?
Ans : തിരുവനന്തപുരം

21. ആദ്യ മെഡിക്കൽ കോളേജ്?
Ans : തിരുവനന്തപുരം (1951)

22. ആദ്യ മാനസിക രോഗാശുപത്രി?
Ans : തിരുവനന്തപുരം

23. ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം?
Ans : തിരുവനന്തപുരം

24. ആദ്യത്തെ റേഡിയോ നിലയം സ്ഥാപിതമായ നഗരം?
Ans : തിരുവനന്തപുരം (1943)

25. ആദ്യത്തെ പബ്ലിക്ക് ലൈബ്രറി (1829) സ്ഥാപിതമായ നഗരം?
Ans : തിരുവനന്തപുരം

26. കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത്?
Ans : വെങ്ങാനൂർ

27. കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച ജില്ല?
Ans : തിരുവനന്തപുരം

28. കേരളത്തിലെ ആദ്യത്തെകോർപ്പറേഷൻ?
Ans : തിരുവനന്തപുരം

29. തിരമാലയിൽ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സംരഭം?
Ans : വിഴിഞ്ഞം