1. ഭിന്ന ലിംഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?
Ans : ഉത്തർപ്രദേശ്
2. ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനം?
Ans : ഗുജറാത്ത്
3. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരം?
Ans : മുംബൈ
4. ഏറ്റവും കൂടുതല്‍ ഇഞ്ചി ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?
Ans : കേരളം
5. ഏറ്റവും കൂടുതൽ തേയില ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
Ans : അസം
6. ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് ആയിരുന്നത്?
Ans : വൈ.വി.ചന്ദ്രചൂഡ്
7. ടിൻ (വെളുത്തീയം)ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
Ans : മധ്യപ്രദേശ്
8. ഏറ്റവും കൂടുതൽ സസ്യ എണ്ണ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
Ans : ഗുജറാത്ത്
9. ഏറ്റവും കൂടുതൽ സൂര്യകാന്തി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
Ans : കർണാടക
10. ഏറ്റവും കൂടുതൽ വിസ്തീർണ്ണമുള്ള കേന്ദ്ര ഭരണ പ്രദേശം?
Ans : ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
11. ഏറ്റവും കൂടുതൽ അംഗവൈകല്യമുള്ളവരുള്ള സംസ്ഥാനം?
Ans : ഉത്തർപ്രദേശ്
12. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ?
Ans : ഹിന്ദി
13. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ST യുള്ള സംസ്ഥാനം?
Ans : മധ്യപ്രദേശ്
14. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല?
Ans : സെർച്ചിപ്പ് (മിസോറാം )
15. പ്രതി ഹെക്ടറിൽ ഏറ്റവും കൂടുതൽ ഗോതമ്പ് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം?
Ans : പഞ്ചാബ്
16. ഏറ്റവും കൂടുതല്‍ ഉരുളക്കിഴങ്ങ് ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?
Ans : ഉത്തർപ്രദേശ്
17. ഏറ്റവും കൂടുതൽ പത്രങ്ങൾ അച്ചടിക്കുന്ന സംസ്ഥാനം?
Ans : ഉത്തർപ്രദേശ്
18. ഏറ്റവും കൂടുതൽ പ്രധാന മന്ത്രിമാരെ സംഭാവന ചെയ്ത സംസ്ഥാനം?
Ans : ഉത്തർപ്രദേശ്
19. ഏറ്റവും കൂടുതല്‍ ഗോതമ്പ്ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?
Ans : ഉത്തർപ്രദേശ്
20. ഏറ്റവും കൂടുതല്‍ മരച്ചീനി ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?
Ans : കേരളം
21. ഏറ്റവും കൂടുതൽ പരുത്തി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
Ans : ഗുജറാത്ത്
22. ഏറ്റവും കൂടുതൽ ചന്ദനം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
Ans : കർണാടക
23. ഇന്ത്യയിൽ ഏറ്റവും കൂടുതൽ രാജ്യസഭാ ഗംങ്ങളുള്ള സംസ്ഥാനം?
Ans : ഉത്തർപ്രദേശ്
24. പ്രതിശീർഷ വരുമാനം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?
Ans : ഗോവ
25. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം?
Ans : ന്യൂഡൽഹി (11320/ ച. കി.മീ )
26. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം?
Ans : ബിഹാർ ( 1106/ ച.കി.മീ )
27. ഏറ്റവും കൂടുതൽ പട്ട് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
Ans : കർണാടക
28. ഏറ്റവും കൂടുതൽ പ്രത്യേം സന്തോഷ് ട്രോഫി നേടിയ സംസ്ഥാനം?
Ans : പശ്ചിമ ബംഗാൾ
29. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള സംസ്ഥാനം?
Ans : മിസോറാം
30. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള കേന്ദ്രഭാരണപ്രദേശം?
Ans : ആൻഡമാൻ നിക്കോബാർ ദ്വീപ്
31. ഏറ്റവും കൂടുതൽ നിലക്കടല ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
Ans : ഗുജറാത്ത്
32. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സോയാബീൻ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
Ans : മധ്യപ്രദേശ്
33. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം?
Ans : കേരളം (91)
34. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാഴപ്പഴം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
Ans : മഹാരാഷ്ട്ര
35. ഏറ്റവും കൂടുതല്‍ റാഗിഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?
Ans : കർണാടക
36. ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം?
Ans : ബംഗ്ലാദേശ്
37. ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : മധ്യപ്രദേശ് (9)
38. ഏറ്റവും കൂടുതൽ ബാർലി ഉദ്പാദിപ്പിക്കുന്ന സംസ്ഥാനം?
Ans : ഉത്തർപ്രദേശ്
39. ഇന്ത്യയിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള കേന്ദ്രഭരണപ്രദേശം?
Ans : ലക്ഷദ്വീപ്
40. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള സംസ്ഥാനം?
Ans : പഞ്ചാബ് (9% )
41. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
Ans : മഹാരാഷ്ട്ര
42. ഏറ്റവും കൂടുതല്‍ നെല്ല് ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?
Ans : പശ്ചിമബംഗാൾ
43. ഹിമാലയന്‍ നദികളില്‍ ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന നദി ഏതാണ്?
Ans : ബ്രഹ്മപുത്ര
44. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലോകസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം?
Ans : ഉത്തർപ്രദേശ്
45. ഇന്ത്യയിൽ ഏറ്റവും കൂടുതൽ SC യുള്ള സംസ്ഥാനം?
Ans : ഉത്തർപ്രദേശ്
46. ഒരു സ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ മുഖ്യമന്ത്രി?
Ans : ജ്യോതി ബസു
47. ലക്ഷദ്വീപിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള ദ്വീപ്?
Ans : കവരത്തി
48. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വജ്രം ഉത്പാ ദിപ്പാക്കുന്ന സംസ്ഥാനം?
Ans : മധ്യ പ്രദേശ്
49. ഏറ്റവും കൂടുതല്‍ കാപ്പിഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?
Ans : കർണാടക
50. ഇന്ത്യയിൽ പട്ടികജാതിക്കാർ കൂടുതലുള്ള കേന്ദ്രഭരണപ്രദേശം?
Ans : ചണ്ഡീഗഡ്
51. ഏറ്റവും കൂടുതല്‍ റബ്ബർ ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?
Ans : കേരളം
52. ഏറ്റവും കൂടുതൽ കരിമ്പ് ഉദ്പാദിപ്പിക്കുന്ന സംസ്ഥാനം?
Ans : ഉത്തർപ്രദേശ്
53. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം?
Ans : ഉത്തർപ്രദേശ് ( 9 സംസ്ഥാനങ്ങളുമായി )
54. ഏറ്റവും കൂടുതൽ ഉപ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
Ans : ഗുജറാത്ത്
55. പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം?
Ans : രാജസ്ഥാൻ
56. ജൈനമതക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?
Ans : മഹാരാഷ്ട്ര
57. നാകം; മരതകം ഇവ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
Ans : രാജസ്ഥാൻ
58. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജില്ലകളുള്ള സംസ്ഥാനം?
Ans : ഉത്തർപ്രദേശ്
59. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം കോളനിവൽക്കത്തത്തിന് വിധേയമായ സ്ഥലം?
Ans : ഗോവ (450 വർഷം)
60. ആസ്ബസ്റ്റോസ് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
Ans : രാജസ്ഥാൻ
61. ഏറ്റവും കൂടുതൽ സ്വർണ്ണം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
Ans : കർണാടക
62. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം?
Ans : മിസോറാം
63. ചുണ്ണാമ്പ് കല്ല് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
Ans : രാജസ്ഥാൻ
64. വെള്ളി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
Ans : രാജസ്ഥാൻ
65. ഏറ്റവും കൂടുതൽ കാലം ലോകസഭാ സ്പീക്കറായിരുന്നിട്ടുള്ളതാര്?
Ans : ബൽറാം തന്ധാക്കർ
66. ബുദ്ധമതക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?
Ans : മഹാരാഷ്ട്ര
67. ലോകത്ത് ഏറ്റവും കൂടുതൽ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യം?
Ans : ഇന്ത്യ
68. ഏറ്റവും കൂടുതല്‍ സുഗന്ധവ്യഞ്ജനങ്ങൾ ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?
Ans : കേരളം
69. ഏറ്റവും കൂടുതല്‍ മുട്ട ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?
Ans : ആന്ധ്രാപ്രദേശ്
70. ഏറ്റവും കൂടുതല്‍ കാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം?
Ans : തുഗ്ലക്ക്u
71. ഏറ്റവും കൂടുതല്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം?
Ans : ജമ്മു കാശ്മീര്‍
72. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലവണത്വമുള്ള തടാകം?
Ans : സാംബാർ തടാകം (രാജസ്ഥാൻ)
73. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം?
Ans : മധ്യപ്രദേശ്
74. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിദായകരുള്ള നഗരം?
Ans : കൽക്കത്ത
75. പാഴ്സി മതക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?