ഔദ്യോഗികം

1. കേരളത്തിൽ ഒദ്യോഗിക മൃഗം?
Ans : ആന

2. കേരളത്തിൽ ഒദ്യോഗിക പക്ഷി?
Ans : മലമുഴക്കി വേഴാമ്പൽ
3. കേരളത്തിൽ ഒദ്യോഗിക മത്സ്യം?
Ans : കരിമീൻ

4. കേരളത്തിൽ ഒദ്യോഗിക വൃക്ഷം?
Ans : തെങ്ങ്

5. കേരളത്തിൽ ഒദ്യോഗിക പുഷ്പം?
Ans : കണിക്കൊന്ന

6. കേരളത്തിൽ ഒദ്യോഗിക പാനീയം?
Ans : ഇളനീർ

7. കേരളത്തിൽ ഒദ്യോഗിക ഫലം?
Ans : ചക്ക