ഇന്ത്യയിലെ ഏറ്റവും വലുത്


1. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല?
Ans : കച്ച് (ഗുജറാത്ത്)

2. ഇന്ത്യയിൽ ഏറ്റവും വലിയ കുംഭ ഗോപുരം?
Ans : ഗോൽഗുംബസ് (ബിജാപൂർ)

3. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം?
Ans : ജോഗ് വെള്ളച്ചാട്ടം (ഗെർസപ്പോ വെള്ളച്ചാട്ടം)

4. ഇന്ത്യയിൽ ഏറ്റവും വലിയ ലൈബ്രറി?
Ans : നാഷണൽ ലൈബ്രറി കൽക്കത്താ

5. ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റി?
Ans : ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ( യൂണിവേഴ് സിറ്റി (IGNOU))

6. ഇന്ത്യയിൽ ഏറ്റവും വലിയ കോട്ട?
Ans : ചെങ്കോട്ട (ന്യൂഡൽഹി)

7. ഇന്ത്യയിൽ ഏറ്റവും വലിയ മ്യൂസിയം?
Ans : ഇന്ത്യൻ മ്യൂസിയം; കൊൽക്കത്താ

8. ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷിസങ്കേതം?
Ans : ഭരത്പൂർ പക്ഷി സങ്കേതം (ഘാന പക്ഷി സങ്കേതം; രാജസ്ഥാൻ)

9. ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി?
Ans : റോഡ് വിൻ ഓസ്റ്റിൻ (മൗണ്ട് K2; പാക്ക് അധിനിവേശ കാശ്മീരിൽ)

10. ഇന്ത്യയിലെ ഏറ്റവും വലിയ ഇടനാഴി?
Ans : രാമേശ്വരം ക്ഷേത്രത്തിലെ ഇടനാഴി

11. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം?
Ans : രാജസ്ഥാൻ

12. ഇന്ത്യയിലെ ഏറ്റവും വലിയ കന്നുകാലി മേള നടക്കുന്ന ബീഹാറിലെ സ്ഥലം?
Ans : സോൺപൂർ

13. ഇന്ത്യയിൽ ഏറ്റവും വലിയ റോഡ്?
Ans : ഗ്രാൻഡ് ട്രങ്ക് റോഡ്

14. ഏറ്റവും വലിയ ഗുഹാക്ഷേത്രം?
Ans : എല്ലോറാ; മഹാരാഷ്ട്ര

15. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം?
Ans : ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

16. ഇന്ത്യയിലെ ഏറ്റവും വലിയ കുംഭ ഗോപുരമായ ഗോൽഗുംബസ് നിർമ്മിച്ചത്?
Ans : മുഹമ്മദ് ആദിൽ ഷാ

17. അറബിക്കടലില്‍ പതിക്കുന്ന ഏറ്റവും വലിയ നദി?
Ans : സിന്ധു

18. ഇന്ത്യയിൽ ഏറ്റവും വലിയ മരുഭൂമി?
Ans : താർ രാജസ്ഥാൻ

19. ഇന്ത്യയിൽ ഏറ്റവും വലിയ തടാകം?
Ans : ചിൽക്കാ രാജസ്ഥാൻ

20. ഇന്ത്യയിൽ ഏറ്റവും വലിയ വസതി?
Ans : രാഷ്ട്രപ്രതി ഭവൻ

21. ഇന്ത്യയിലെ ഏറ്റവും വലിയ പരവ്വതനിര?
Ans : ആരവല്ലി

22. ഇന്ത്യയിൽ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്?
Ans : എസ്ബിഐ

23. ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ?
Ans : ഗ്യാൻ ഭാരതി

24. ഇന്ത്യയിലെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലം?
Ans : ലഡാക്ക് ( ജമ്മു - കാശ്മീർ )

25. ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ്?
Ans : ഭഗ്വാൻപൂർ (മധ്യപ്രദേശ്)

26. ഇന്ത്യയിൽ ഏറ്റവും വലിയ ആശ്രമം?
Ans : തവാങ് അരുണാചൽ പ്രദേശ്

27. ഇന്ത്യയിലെ ഏറ്റവും വലിയ അർധസൈനിക വിഭാഗം?
Ans : സി.ആർ.പി.എഫ്

28. ഇന്ത്യയിൽ ഏറ്റവും വലിയ സ്തൂപം?
Ans : ഗ്രേറ്റ് സ്തൂപം സാഞ്ചി

29. ഇന്ത്യൻ ദേശീയപതാകയുടെ ഏറ്റവും വലിയ അനുപാതം?
Ans : 6.3: 4.2 മീറ്റർ

30. ഇന്ത്യയിൽ ഏറ്റവും വലിയ എക്സിബിഷൻ ഗ്രൗണ്ട്?
Ans : പ്രഗതി മൈതാൻ സൽഹി

31. ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം?
Ans : ഈഡൻ ഗാർഡൻ (കൊൽക്കത്ത)

32. ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയപാത?
Ans : NH 7 (വാരണാസി- കന്യാകുമാരി)

33. ഇന്ത്യയിൽ ഏറ്റവും വലിയ മൃഗശാല?
Ans : സുവോളജിക്കൽ ഗാർഡൻ കൽക്കത്താ

34. ഇന്ത്യയിലെ ഏറ്റവും വലിയ വജ്ര ഖനി?
Ans : പന്ന (മധ്യപ്രദേശ്)

35. ഇന്ത്യയിൽ ഏറ്റവും വലിയ മുസ്ലീം പള്ളി?
Ans : ജുമാ മസ്ജിദ് ഡൽഹി

36. ഇന്ത്യയിൽ ഏറ്റവും വലിയ ഗുരുദ്വാര?
Ans : ഗോൾഡൻ ടെമ്പിൾ (അമൃതസര്‍)

37. ഇന്ത്യയിൽ ഭൂമിക്കടിയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ജലവൈദ്യത പദ്ധതി?
Ans : നാഥ്പാ ഛാക്രി പ്രോജക്ട് (ഹിമാചൽ പ്രദേശ്)

38. ഇന്ത്യയിലെ ഏറ്റവും വലിയ ഗുഹ?
Ans : അമർ നാഥ് ഗുഹ (കാശ്മീർ)

39. ഇന്ത്യയുമായി അതിർത്തി പങ്കിടുന്നഏറ്റവും വലിയ രാജ്യം?
Ans : ചൈന

40. ഇന്ത്യയിൽ ഏറ്റവും വലിയ പ്ലാനറ്റേറിയം?
Ans : ബിർളാ കൊൽക്കത്ത

41. ഇന്ത്യയിലെ ഏറ്റവും വലിയ ലവണ തടാകം?
Ans : ചിൽക്ക (ഒഡീഷ)

42. ഇന്ത്യയിൽ ഏറ്റവും വലിയ പീഠഭൂമി?
Ans : ഡെക്കാൻ

43. ഇന്ത്യയിൽ ഏറ്റവും വലിയ കോൺക്രീറ്റ് അണക്കെട്ട്?
Ans : നാഗാർജ്ജുന സാഗർ കൃഷ്ണാ നദി

44. ഇന്ത്യയിൽ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല?
Ans : ജാംനഗർ എണ്ണശുദ്ധികരണശാല ഗുജറാത്ത്

45. ഇന്ത്യയിലെ ഏറ്റവും വലിയ നേവൽ ബേസ്?
Ans : lNS Kadamba (കർവാർ;കർണ്ണാടക)

46. ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത കേന്ദ്രമായ തവാങ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : അരുണാചൽ പ്രദേശ്

47. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയം?
Ans : യുവ ഭാരതി സ്റ്റേഡിയം (Salt Lake Stadium) കൊൽക്കത്ത

48. ഇന്ത്യയിൽ ഏറ്റവും വലിയ ശുദ്ധജല തടാകം?
Ans : കൊല്ലേരു (വൂളാർ)

49. ഇന്ത്യയിൽ ഏറ്റവും വലിയ നദീജന്യ ദ്വീപ്?
Ans : മാജുല ( ബ്രഹ്മപുത്ര)

50. പൂർണമായും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി?
Ans : കാഞ്ചൻ ജംഗ ( സിക്കിം )

51. ഇന്ത്യയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് കമ്പനിയായ DLF ലിമിറ്റഡിന്‍റെ ആസ്ഥാനം?
Ans : ഗുഡ്ഗാവ് (ഹരിയാന)

52. ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റോഫീസ്?
Ans : മുംബൈ പോസ്റ്റോഫീസ്