1. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ കൊഴുപ്പ് സംഭരിക്കുന്ന അവയവം
2. ശരീരത്തിലെ രാസപരീക്ഷണശാല
എന്നറിയപ്പെടുന്നത്
3. ജീവകം എ ഏറ്റവും കൂടുതൽ സംഭരിക്കപ്പെട്ടിരിക്കുന്ന അവയവം
4. പുനരുജ്ജീവന ശക്തിയുള്ള മനുഷ്യശരീരത്തിലെ അവയവം
5. മനുഷ്യശരീരത്തിൽ ഏറ്റവുമധികം താപം ഉല്പാദിപ്പിക്കപ്പെടുന്ന അവയവം
6. മനുഷ്യശരീരത്തിൽ ഏറ്റവുമധികം ഇരുമ്പ് സംഭരിക്കപ്പെടുന്ന അവയവം
7. ശരീരത്തിൽ യൂറിയ നിർമ്മാണം നടത്തുന്ന അവയവം
8. രാസാഗ്നികൾ അടങ്ങിയിട്ടില്ലാത്ത ദഹന രസം?
Ans: പിത്തരസം
9. ബിലിറൂബിൻ ശരീരദ്രാവകങ്ങളിൽ കലർന്ന് കലകളിൽ വ്യാപിക്കുകയും അതിലൂടെ കലകൾക്ക് മഞ്ഞനിറം ഉണ്ടാകുകയും ചെയ്യുന്ന രോഗാവസ്ഥ?
Ans: മഞ്ഞപിത്തം
10. കരളിൽ നിർമ്മിക്കപ്പെടുന്ന വിഷവസ്തു?
Ans: അമോണിയ
11. അമോണിയ കാർബൺഡൈ ഓക്സൈഡുമായി കൂടി ചേർന്ന് ഉണ്ടാകുന്ന വസ്തു?
Ans: യൂറിയ
12. കരളിൽ സൂക്ഷിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് ?
ഗ്ലൂക്കോജൻ
13. മദ്യപാനം മൂലം കരളിലെ കോശങ്ങൾക്കുണ്ടാകുന്ന ജീർണാവസ്ഥ?
സിറോസിസ്