ശ്രീ നാരായണ ഗുരു

കേരള നവോതാനത്തിന്റെ പിതാവ്  
 =================================
  • ജനനം - ചെമ്പഴന്തി( വയല്‍വാരം വീട്ടില്‍ 1856 ആഗസ്റ്റ്‌ 20  )
  • യഥാര്‍ത്ഥ പേര് : നാരായണന്‍ 
  • ഓമന പേര് : നാണു ആശാന്‍ 
  • പിതാവ് - മാടൻ ആശാൻ
  • മാതാവ് - കുട്ടിയമ്മ
  • പത്നി - കാളി
  • ഭവനം - വയൽവാരം വീട്
==================================
  • തപസ്സനുഷ്ഠിച്ച മരുത്വ മലയിലെ ഗുഹ - പിള്ളത്തടം ഗുഹ
  • ഗുരുവിന്റെ ആദ്യ രചന - ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് (ചട്ടമ്പി സ്വാമികൾക്ക് സമർപിച്ചു )
  • ആദ്യ കണ്ണാടി പ്രതിഷ്ഠ - കളവൻ കോട്
  • മറ്റു സ്ഥലങ്ങൾ - ഉല്ലല, വെച്ചൂർ, കാരമുക്ക്, മുരുക്കുംപുഴ
  • ഗുരു - ടാഗോർ കൂടി കാഴ്ച്ചയിൽ ഒപ്പം ഉണ്ടായിരുന്നത് - സി.എഫ് ആൻഡ്രൂസ് (  ദീനബന്ധു )
  • അയിത്ത ജാതിക്കാർക്കു വേണ്ടി ശിവഗിരിയിൽ രാത്രികാല സ്കൂൾ ആരംഭിച്ചത്‌ - ഗുരു
  • അദ്വൈതാശ്രമത്തിന്റെ തത്ത്വം - ഓം സാഹോദര്യം സർവ്വത്ര
  • ജാതിഭേദം മതദ്വേഷമേതുമില്ലാതെ... -അരുവിപ്പുറം ക്ഷേത്ര ഭിത്തിയിൽ ആലേഘനം ചെയ്തിരിക്കുന്നു
  • കൃതി - ജാതി നിർണയം
  • നിർവൃതി പഞ്ചാംഗം രചിച്ചത്? ശ്രീ നാരായണ ഗുരു 
  • അരുവിപ്പുറം പ്രതിഷ്ഠ സമയത്ത് ഗുരു രചിച്ച കൃതി - ശിവശതകം
  • ഗുരു ജനിക്കുമ്പോൾ തിരുവിതാംകൂർ ഭരിച്ചിരുന്നത് - ഉത്രം തിരുനാൾ
  • "അവനവനാത്മസുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായ് വരേണം"  - ആത്മോപദേശ ശതകം
  • “ഒരു ജാതി ഒരു മതം ഒരു ദൈവം”എന്ന വാക്യമുള്ള ശ്രീനാരായണ ഗുരുവിന്‍റെ പുസ്തകം?: ജാതി മീമാംസ
  • “സംഘടിച്ച് ശക്തരാകുവിൻ; വിദ്യകൊണ്ട് പ്രബുന്ധരാവുക”മതമേതായാലും മണഷ്യൻ നന്നായാൽ മതി” എന്ന് പ്രസ്ഥാവിച്ചത്? ശ്രീ നാരായണഗുരു 
  • ഗജേന്ദ്രമോഷം വഞ്ചിപ്പാട് ഗുരു സമർപ്പിച്ചതാർക്ക്?: ചട്ടമ്പിസ്വാമികൾക്ക് 
  • തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി : ശ്രീ നാരായണ ഗുരു  
  • നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി : ശ്രീ നാരായണ ഗുരു 
  • മറ്റൊരു രാജ്യത്തിന്റെ (ശ്രീലങ്ക) തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
  • ശ്രീ നാരായന്‍ ഗുരു സന്ദര്‍ശിച്ച ഏക വിദേശ രാജ്യം : ശ്രീ ലങ്ക 
  • അനുയായികള്‍ സിലോണ്‍ വിജ്ഞാ നോദയം  യോഗം എന്ന സംഘടന ശ്രീലങ്കയില്‍ സ്ഥാപിച്ചു 
  • SNDP യുടെ മുൻഗാമി - വാവൂട്ടു യോഗം
  • SNDP യുടെ രൂപീകരണത്തിന് കാരണമായ യോഗം - അരുവിപ്പുറം ക്ഷേത്രയോഗം
  • SNDP യുടെ ആജീവനാന്ത അധ്യക്ഷൻ - ഗുരു
  • ആദ്യ ഉപാധ്യക്ഷൻ - ഡോ. പൽപ്പു
  • ആദ്യ സെക്രട്ടറി - കുമാരനാശാൻ
  • ആദ്യ മുഖപത്രം - വിവേകോദയം
  • വിവേകോദയം പത്രം ഈഴവ ഗസറ്റ് എന്നാ അപരനാമത്തില്‍ അറിയപ്പെട്ടു 
  • ആദ്യ പത്രാധിപർ - കുമാരനാശാൻ
  • എഡിറ്റർ - എം. ഗോവിന്ദൻ
  • ഇപ്പോ‌ൾ മുഖപത്രം - യോഗ നാദം
  • നാരായണ ഗുരുകുലം സ്ഥാപിച്ചത് - നടരാജ ഗുരു (നീലഗിരി)
  • ആലുവ സർവ്വമത സമ്മേളനത്തിന്റെ അധ്യക്ഷൻ - ജസ്റ്റിസ്. സദാശിവ അയ്യർ
  • ഒരു ജാതി ഒരു മതം ഒരു ദൈവം - ജാതി മീമാംസ
  • ശിവഗിരി ആദ്യം അറിയപ്പെട്ടിരുന്നത് - കുന്നിൻ പുറം
  • കേരള ബുദ്ധൻ എന്നറിയപ്പെടുന്നത് - ഗുരു
  • ശ്രീനാരായണ ഗുരു അവസാനമായി പങ്കെടുത്ത പൊതുചടങ്ങ് - കോട്ടയത്ത് വച്ച് നടന്ന SNDP യോഗം
  • ഗുരുവിന്റെ സമാധി - ശിവഗിരി
  • International center for sreenarayana studies സ്ഥിതി ചെയ്യുന്നത് - മുംബൈ
  • പ്രതിമ - തലശ്ശേരി
  • ഗുരുവിനെ പെരിയസ്വാമി എന്ന് വിളിച്ചത് - ഡോ. പൽപ്പു
  • രണ്ടാം ബുദ്ധൻ എന്ന് വിളിച്ചത് - ജി. ശങ്കരക്കുറുപ്പ്
  • പ്രഥമ Sree narayana guru global secular and peace award ലഭിച്ചത് - ശശി തരൂർ
  • ശ്രീ നാരായണ ട്രോഫി വള്ളം കളി - കന്നേറ്റിക്കായൽ ,കരുനാഗപ്പള്ളി
  • ഗുരുവിനെപ്പറ്റി നാരായണം എന്ന നോവൽ - പെരുമ്പടവം ശ്രീധരൻ
  • 'ബ്രഹ്മശ്രീ ശ്രീ നാരായണഗുരുവിന്റെ ജീവചരിത്ര സംഗ്രഹം' രചിച്ചത്?   :- കുമാരനാശാൻ
  • ശ്രീ നാരായന്‍ ധര്മസംഗം രജിസ്റ്റര്‍ ചെയ്തത് എന്നാണ് : 1928
  • ശ്രീ നാരായണ ധര്‍മ സന്ഗത്തിന്റെ ആസ്ഥാനം : ശിവഗിരി 
  • ശ്രീ നാരായണ ഗുരുദേവന്റെ ആദ്യ ശിഷ്യന്‍ : ശിവലിന്ഗദാസ സ്വാമികള്‍ 
  • ശിവലിന്ഗദാസ സ്വാമികളുടെ യഥാര്‍ത്ഥ പേര് : കുഞ്ചു അയ്യപ്പന്‍ പിള്ള 
  • ശ്രീ നാരായണ ഗുരുദേവന്റെ ആദ്യ ശിഷ്യന്‍ : ആനന്ദ തീര്‍ഥ സ്വാമികള്‍ 
  • ശ്രീ നാരായണ ഗുരുദേവന്റെ ശിഷ്യനായ  ആദ്യ യുറോപിയന്‍  : ഏര്‍ണസ്റ്റ് കിര്‍ക്ക് 
  • ശ്രീ നാരായണ ഗുരുദേവനോടുള്ള ആധാരസൂച്ചകമായി 2005 ല്‍ പേര് മാറ്റിയ റെയില്‍വേ സ്റേഷന്‍ : വര്‍ക്കല  ( വര്‍ക്കല ശിവഗിരി )
  • ശ്രീ നാരായണ ഗുരുവിന്റെ ജീവിതം പ്രേമെയമാകിയ ആര്‍ . സുകുമാരന്‍ സംവിധാനം ചെയ്ത സിനിമ : യുഗപുരുഷന്‍ 
  • ശ്രീ നാരായണ ഗുരുവിന്റെ ജീവിതം പ്രേമെയമാക്കി കെ സുരേന്ദ്രന്‍ എഴുതിയ നോവല്‍ : ഗുരു
  • “ഗുരുദേവ കർണ്ണാമൃതം”രചിച്ചത്? : കിളിമാനൂർ കേശവൻ
  • “മഹർഷി ശ്രീനാരായണ ഗുരു' രചിച്ചത്? :  ടി ഭാസ്ക്കരൻ.